Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി റഫാൽ : അംബാല എയർബേസ് വരെ അകമ്പടി സേവിച്ച് സുഖോയ് യുദ്ധവിമാനങ്ങൾ

by Brave India Desk
Jul 29, 2020, 03:21 pm IST
in India
Share on FacebookTweetWhatsAppTelegram

അംബാല : റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിലെത്തി.ഇന്ത്യൻ വ്യോമാതിർത്തി മുതൽ ലാൻഡിങ് വരെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങൾ റഫറലുകളെ അകമ്പടി സേവിച്ചു.ഹരിയാനയിലെ അംബാല എയർബേസിലിറങ്ങിയ യുദ്ധവിമാനങ്ങൾ ഇനി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.പുനർരൂപീകരണം നടക്കുന്ന 17 ഗോൾഡൻ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമായാണ് റഫാലുകൾ വ്യോമസേനയിൽ പ്രവേശിക്കുക.61-ൽ ഗോവയെ മോചിപ്പിച്ചതിലും 71-ലെ ഇന്ത്യ-പാക് യുദ്ധത്തിലും സ്ക്വാഡ്രൺ 17 നിർണായക പങ്കു വഹിച്ചിരുന്നു.

Stories you may like

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ഏകദേശം 2:35 ഓടെയാണ് വിമാനങ്ങൾ അംബാനി എയർബേസിൽ പറന്നിറങ്ങിയത്. മുൻകരുതൽ എന്ന നിലയിൽ അംബാല എയർബേസിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കടുത്ത കാലാവസ്ഥ ഭീഷണി നിലനിൽക്കുന്നതിനാൽ ജോധ്പൂർ എയർബേസും റഫാലുകളെ സ്വീകരിക്കാൻ തയ്യാറാക്കി നിർത്തിയിരുന്നു.ഇത്രയും സൈനിക താവളങ്ങൾ ഉണ്ടായിട്ടും, അംബാല എയർബേസിൽ തന്നെ വിന്യസിക്കാനുള്ള തീരുമാനത്തിന് കാരണം ഭൂമിശാസ്ത്രപരമായ സൈനിക പ്രാധാന്യമാണ്. അപ്രതീക്ഷിതമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, അംബാല എയർബേസിൽ നിന്ന് പാകിസ്ഥാനിലേക്കും ചൈനയിലേക്കുമുള്ള ദൂരക്കുറവു തന്നെയാണ് മുഖ്യഘടകം. പാകിസ്ഥാൻ അതിർത്തി വെറും 225 കിലോമീറ്റർ ദൂരെയാണ്.ഏതാണ്ട് ആറ് മിനിറ്റ് കൊണ്ട് പറന്നെത്താൻ നിഷ്പ്രയാസം സാധിക്കും.ചൈന അതിർത്തി വെറും 230 കിലോമീറ്റർ ദൂരത്താണ്.അതും പറന്നെത്താൻ ഏതാണ്ട് ഇത്ര സമയം തന്നെ മതി.പാകിസ്ഥാനിലെ സർഗോധ എയർബേസിലേക്ക് അംബാലയിൽ നിന്നും വെറും 450 കിലോമീറ്റർ മാത്രമേയുള്ളൂ.ടേക്ഓഫ് ചെയ്ത് 736 സെക്കൻഡ് അതായത്, 12 മിനിറ്റിൽ തന്നെ ഇന്ത്യൻ വ്യോമസേനയുടെ റാഫേലുകളുടെ ആക്രമണ പരിധിയിലാകും സർഗോധ എയർബേസ്.മറിച്ച് ചൈനയിലേക്ക് വ്യോമാക്രമണം നടത്താൻ 375 കിലോമീറ്റർ ദൂരമേയുള്ളൂ.ഗർഗുംസ എയർ ബേസിൽ 613 സെക്കൻഡ്, അഥവാ 10 മിനിറ്റിനുള്ളിൽ ആക്രമണം നടത്താൻ ഇന്ത്യൻ റഫാലുകൾക്ക് സാധിക്കും.ഒരു യുദ്ധം ആസന്നമായാൽ, ആക്രമണവും പ്രതിരോധവും കണക്കുകൂട്ടിത്തന്നെയാണ് റഫാൽ വിമാനങ്ങൾ അംബാല എയർബേയ്സിൽ വിന്യസിക്കുന്നത്.

Share25TweetSendShare

Latest stories from this section

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

Discussion about this post

Latest News

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology