Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രതിരോധ മേഖലയിലെ അഴിമതി : ജയ ജെറ്റ്ലിയ്ക്ക് 4 വർഷം ജയിൽ ശിക്ഷ വിധിച്ച് ഡൽഹി കോടതി

by Brave India Desk
Jul 30, 2020, 04:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് മുൻ സമതാ പാർട്ടി പ്രസിഡന്റായ ജയ ജറ്റ്ലിക്കും മറ്റു രണ്ടു പേർക്കും ഡൽഹി സിബിഐ കോടതി 4 വർഷത്തെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

2000-01 കാലയളവിൽ പ്രതിരോധ മേഖലയിലെ ഹാൻഡ് ഹെൽഡ് തെർമൽ ഇമേജർ വാങ്ങുന്നതിനായുള്ള കരാറിൽ അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ.പാർട്ടിയിൽ ജയ ജറ്റ്ലിയുടെ അനുയായിയായിരുന്ന ഗോപാൽ പചേർവാൾ, റിട്ടയേർഡ് മേജർ ജനറൽ എസ്പി മുർഗായ് എന്നിവർക്കാണ് ജയ ജെയ്റ്റിലിക്കൊപ്പം ശിക്ഷ ലഭിച്ചിട്ടുള്ളത്. പ്രത്യേക സിബിഐ ജഡ്ജ് വീരേന്ദർ ഭട്ടിന്റേതായിരുന്നു വിധി.ഇന്ന് 5 മണിക്ക് മുമ്പ് പോലീസിൽ കീഴടങ്ങാനാണ്‌ ജയ അടക്കമുള്ള പ്രതികളോട് കോടതിയുടെ നിർദേശം.

Stories you may like

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

Tags:
Share44
Tweet
Send
Share

Latest stories from this section

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

Latest News

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies