Saturday, March 6, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്കിന് നിരോധനം, ആപ്ലിക്കേഷനെ വിലക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

by Brave India Desk
Aug 1, 2020, 09:52 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കുന്നു. ടിക് ടോക് ആപ്ലിക്കേഷനെ അമേരിക്കയില്‍ നിന്ന് വിലക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക്‌ ടോക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്ക അധികൃതര്‍ ഉന്നയിച്ചതിനാലാണ് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്‌ടോക് നിരോധിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ നിയമ വിദഗ്ദ്ധര്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അമേരിക്കയില്‍ മാത്രം പത്ത് കോടി യുവാക്കളാണ് നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടിക് ‌ടോക്കിനെ സംബന്ധിച്ച്‌ അമേരിക്കയുടെ ഈ തീരുമാനം വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.

നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. സ്വകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

Tags: chinaamericaTik TokTOPindia
Share314TweetSendShare

Discussion about this post


Related News

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

‘ഏപ്രിലിൽ എണ്ണ ഉദ്പാദനം വർദ്ധിപ്പിക്കില്ല‘; ഇന്ത്യ ഉൾപ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന തീരുമാനവുമായി ഒപെക് പ്ലസ് രാജ്യങ്ങൾ

Pope Francis waves to faithful as he arrives at the end of a Mass celebrated by Brescia's Bishop Luciano Monari, not pictured, in St. Peter's Basilica at the Vatican, Saturday, June 22, 2013. (AP Photo/Riccardo De Luca)

ച​രി​ത്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന് മാ​ര്‍​പാ​പ്പ ഇ​റാ​ഖി​ല്‍

വാക്സിൻ വാങ്ങാൻ പണമില്ല, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നൽകുന്ന സൗജന്യ വാക്സിനിൽ കണ്ണു നട്ട് പാകിസ്ഥാൻ; ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കുമെന്ന് ന്യായീകരണം

Next Post

യു.പിയിൽ കെട്ടിടം തകർന്നു വീണു : 2 മരണം

Latest News

വിജയ യാത്ര; അമിത് ഷാ കേരളത്തിലേക്ക്

‘പിണറായി വിജയൻ ഭീരു‘; നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതി നിഷാദ് അറസ്റ്റിൽ

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News