Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒരേസമയം 50 പേർക്ക് സമയപരിധി ഇല്ലാതെ വീഡിയോ ചാറ്റ് ചെയ്യാം : പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

by Brave India Desk
Aug 3, 2020, 09:56 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഒരേസമയം 50 പേർക്ക് വീഡിയോ ചാറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കി വാട്സ്ആപ്പ്. ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചർ റൂമാണ് ഇപ്പോൾ വാട്സ്ആപ്പ് വെബ്ബിലും ലഭ്യമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിൽ ഉടൻ തന്നെ സേവനം ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി.50 പേർക്ക് ഒരേസമയം സമയപരിധി ഇല്ലാതെ ചാറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

വാട്സ്ആപ്പ് അവതരിപ്പിച്ച ഈ പുതിയ ഫീച്ചർ വീഡിയോ ചാറ്റിൽ വാട്സ്ആപ്പിന്റെ എതിരാളിയായ സൂമിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് വെബ് തുറന്ന് ക്രിയേറ്റ് റൂം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കോൾ ആരംഭിക്കാം.ചാറ്റ് ക്ലോസ്ഡ് ആയിരിക്കണമൊ ഓപ്പൺ ആയിരിക്കണമൊ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിന് ഉണ്ടായിരിക്കും.

Stories you may like

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

Tags: Whatsapp
Share6
Tweet
Send
Share

Latest stories from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

Latest News

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഭദ്രം, വൈഭവിന് അയാളെ വെല്ലുവിളിക്കാനാവില്ല: രവിചന്ദ്രൻ അശ്വിൻ

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies