എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്
വാട്‌സ്ആപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ഉപയോക്താക്കൾ അയക്കുന്ന സ്വകാര്യ ചാറ്റുകൾ വാട്‌സ്ആപ്പിന് കാണാമെന്നാണ് മസ്‌ക് ആരോപിക്കുന്നത്. വാട്സ്ആപ്പിന് യൂസർമാർ അയക്കുന്ന ...














