ഓപ്പറേഷൻ ബ്രഹ്മ ; 80 എൻഡിആർഎഫ് ഉദ്യോഗസ്ഥർ മ്യാൻമറിലേക്ക്
ന്യൂഡൽഹി : ഭൂകമ്പം കടുത്ത ദുരിതം വിതച്ച മ്യാൻമറിന് ആശ്വാസവുമായി ഇന്ത്യ. മ്യാൻമറിലെ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി പുതിയ ദൗത്യ സംഘത്തെ ഇന്ത്യൻ സർക്കാർ നിയോഗിച്ചു. ഓപ്പറേഷൻ ...