ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു പുറമേ കോവിഡ് കൂടി ബാധിച്ച പ്രണാബിന് ശ്വാസകോശ അണുബാധ ഉണ്ടായിട്ടുണ്ടെന്നു ആശുപത്രി നേരത്തെ അറിയിച്ചിരുന്നു. എണ്‍പത്തിനാലുകാരനായ പ്രണാബിനെ കഴിഞ്ഞ പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post