സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അനുമതി നൽകി. വിഡി സതീഷൻ എംഎൽഎയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ബാനറുകളുമായി പ്രതിപക്ഷ എംൽഎമാർ പ്രതിഷേധം രേഖപ്പെടുത്തി.
സ്പീക്കർക്കെതിരായ പ്രമേയം പരിഗണിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർ ചെയറിൽ നിന്ന് മാറി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Discussion about this post