Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉത്തർപ്രദേശിൽ വൻ മയക്കുമരുന്ന് വേട്ട : അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി യു.പി പോലീസ്

by Brave India Desk
Sep 3, 2020, 10:05 pm IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ വെച്ച് അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പോലീസ് പിടികൂടി.ഗൗതം ബുദ്ധ നഗർ പോലീസാണ്‌ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ആറു പേരെ പിടികൂടിയത്.ഇവരിൽ നിന്നും മൂന്നു കോടി രൂപ വിലവരുന്ന 400 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.

യു.പിയിലുള്ള ബുലന്ദ്ഷഹർ നഗരത്തിലെ താമസക്കാരായ കാഫിൽ, നയീം, രാധാകിഷൻ പാണ്ഡേ, മൂൽചന്ദ്, ശിവം ശർമ, തരുൺ ചൗധരി എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഡൽഹി, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പ്രധാനമായും യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം കുറ്റവാളികൾക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്.

Stories you may like

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

Tags: updrugs
Share3TweetSendShare

Latest stories from this section

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

Discussion about this post

Latest News

amith sha

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

തിമിരി ബോംബേറ് കേസ്: പി.വി ബാബുരാജ് അടക്കം 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷാവിധി നാളെ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology