ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ
മദ്യവിൽപ്പന ഓൺലൈനിലാക്കാൻ ശുപാർശയുമായി ബിവറേജസ് കോർപറേഷൻ. ഇതിനാവശ്യമായ മൊബൈൽ ആപ്പ് നിർമിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. മദ്യം ഡെലിവറി ചെയ്യാൻ സ്വിഗ്ഗി താത്പര്യം അറിയിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. ഓൺലൈൻ ...