ബംഗളൂരു ലഹരിമരുന്ന് കേസിൽ റമീസുൾപ്പെടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും. ജയിലിൽ എത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകി.
റമീസ് ഉൾപ്പെടെ ആറുപ്രതികളെയാണ് ചോദ്യം ചെയ്യുന്നത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി അബ്ദു പി ടി, ഹംസത്ത്, അബ്ദുസലാം എന്നിവരെയും ചോദ്യം ചെയ്യും.
Discussion about this post