Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തൃപ്പൂണിത്തുറയില്‍ കൊവിഡ് ബാധിച്ച അമ്മയേയും മകളെയും ആശുപത്രിയിലെത്തിച്ചത് അര്‍ദ്ധരാത്രിയില്‍: അയച്ചത് ആംബുലന്‍സിന് പകരം ട്രാവലറെന്ന് ആരോപണം , ഡ്രൈവര്‍ തനിച്ചായിരുന്നുവെന്നും പരാതി

by Brave India Desk
Sep 8, 2020, 07:35 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃപ്പൂണിത്തുറയില്‍ കൊവിഡ് ബാധിതയായ അമ്മയേയും മകളെയും ആശുപത്രിയിലെത്തിക്കാന്‍ വാഹനമെത്തിയത് അര്‍ദ്ധരാത്രിയ്ക്ക് എന്ന പരാതി അധികൃതര്‍ അവഗണിച്ചുവെന്ന് ആക്ഷേപം.. ആംബുലന്‍സിന് പകരം ട്രാവലറില്‍ വന്ന് രോഗികളായ സ്ത്രീകളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച സംഭവം വിവാദമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ആരും ഇല്ലാതെ ഡ്രൈവര്‍ മാത്രം എത്തിയാണ് സ്ത്രീകളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നാണ് ആരോപണം.
ആറന്മുളയില്‍ കൊവിഡ് ബാധിതയായ പെണ്‍കുട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഒറ്റപ്പെട്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറയില്‍ ലോട്ടസ് ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതി ചര്‍ച്ചയാകുന്നത്. റസിഡന്റ്‌സ് അസോസിയേഷന്‍ പരാതി ഉന്നയിച്ചതിന് പിറകെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഫ്‌ലാറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രോഗികളായ സ്ത്രീകളെയും അസോസിയേഷനെയും അപമാനിക്കുന്ന തരത്തിലായിരുന്നു സിപിഎം അനുകൂലികളുടെ പ്രതിഷേധം അരങ്ങേറിയതെന്ന് ബിജെപി ആരോപിക്കുന്നു.

തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്ന് കൊവിഡ് ബാധിതയായ അമ്മയേയും മകളെയും ട്രക്കില്‍ എത്തിയാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയിരുന്നത്. കഴിഞ്ഞ ജൂലായ് 9നാണ് രണ്ട് പേരും കൊവിഡ് പരിശോധന നടത്തിയത്. പിന്നീട് പത്താം തിയത് കൊവിഡ് പോസറ്റീവ് എന്ന് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച് മണിക്കൂറുകള്‍ക്ക് ശേഷം രാത്രി 12 മണിയ്ക്ക് ശേഷമാണ് രോഗികളെ കൊണ്ടു പോകാനുള്ള വാഹനം എത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നുവെന്ന് പറഞ്ഞ് ഒരു ട്രാവലര്‍ അയക്കുകയായിരുന്നു.

Stories you may like

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

വാഹനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ല. പുരുഷനായ ഡ്രൈവര്‍ മാത്രമുള്ള വാഹനത്തില്‍ സ്ത്രീകളെ കയറ്റി കൊണ്ടു പോയ സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ല കളക്ടര്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍, പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് സംഭവം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. എന്നാല്‍ പരാതി അധികൃതര്‍ അവഗണിച്ചുവെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

https://www.facebook.com/braveindianews/videos/1766729713478597/

അന്ന് അസോസിയേഷന്‍ ഉയര്‍ത്തിയ സുരക്ഷ വീഴ്ചയില്‍ നടപടി എടുത്തിരുന്നെങ്കില്‍ ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചതു പോലുള്ള സംഭവം ഉണ്ടാകുകയില്ലായിരുന്നുവെന്ന് മഹിളാ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ആറന്മുള പീഡനത്തില്‍ പ്രതിഷേധിച്ച് മഹിള മോര്‍ച്ച തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധികൃതരുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ 108 ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടലുണ്ടാക്കിയിരുന്നു. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നൗഫലെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്ന് പൊലീസ് പറയുന്നു. കൗണ്‍സിലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്താന്‍ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ്അറസ്റ്റിലായ നൗഫലിനെ ന്യായീകരിച്ച് സിപിഎം സൈബര്‍ പോരാളികള്‍ രംഗത്തെത്തിയതും വിവാദമായികരുന്നു

Tags:
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

Latest News

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies