Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി, എസ്.ഡി.പി.ഐ പ്രവർത്തകന്റെ ശവസംസ്‌കാരം: ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കൊലവിളിയും

by Brave India Desk
Sep 10, 2020, 02:18 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ : കൊറോണ വ്യാപനം തടയുതിനു കർശന നടപടികളുമായി അധികൃതർ മുന്നോട്ടു പോകുതിനിടെ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി, രോഗം സ്ഥിരീകരിച്ച എസ്.ഡി.പി.ഐ പ്രവർത്തകന്റെ ശവസംസ്‌കാര ചടങ്ങുകൾ. ഇതിനെതിരെ ഇതുവരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടുമില്ല. കഴിഞ്ഞ ദിവസം ചിറ്റാരിപ്പറമ്പിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ സംസ്‌കാര ചടങ്ങുകളാണ് എല്ലാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില് കണ്ണവത്ത് നടന്നത്.

 

Stories you may like

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

ചിറ്റാരിപ്പറമ്പിൽ കൊല്ലപ്പെട്ട സലാഹുദ്ദീന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കാര്യം ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികൾ ഇതിനെതിരെ രംഗത്തു വരികയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

സലാഹുദ്ദീന്റെ മയ്യിത്ത് നിസ്‌കാരം അട്ടിമറിക്കുതിനാണ് പോലീസ് കൊറോണ  പ്രചാരണം നടത്തുന്നതെന്നും ഇത് അനുസരിക്കാനാവില്ലെന്നുമായിരുന്നു   നേതൃത്വം വ്യക്തമാക്കിയത്. പിന്നീട് പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ഏറ്റുവാങ്ങി നൂറുകണക്കിനു പ്രവർത്തകർ വാഹനങ്ങളിൽ അകമ്പടിയോടെയാണ് കണ്ണവത്തേക്കു കൊണ്ടുപോയത്. അവിടെ വീട്ടിലും പിന്നീട് പള്ളിയിലും നടന്ന ചടങ്ങുകളിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. കൊറോണ മാനദണ്ഡങ്ങൾ ഒട്ടും പാലിക്കാതെയായിരുന്നു ഈ ഒത്തു ചേരൽ. പോലീസ് സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടത്.

സാധാരണ നിലയിൽ കൊറോണ സ്ഥിരീകരിച്ച ആളുടെ മൃതദേഹം പൊതുദർശനത്തിനു വിട്ടു നൽകാറില്ല. അടുത്ത ബന്ധുക്കൾ അടക്കമുള്ള ഏതാനും പേരുടെ സാന്നിധ്യത്തിൽ ആരോഗ്യ പ്രവർത്തകരാണ് സംസ്‌കാര ചടങ്ങിനു നേതൃത്വം നൽകാറുള്ളത്.കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുമെന്നുറപ്പ്  വരുത്തുകയാണ് ആരോഗ്യ പ്രവർത്തകരുടെ ചുമതല. എന്നാൽ കണ്ണവത്ത് ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ല.

 

മാത്രമല്ല, സലാഹുദ്ദീന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ വിവിധ സ്ഥളങ്ങളിൽ നടത്തിയ പ്രകടനങ്ങൾക്കെതിരെയും പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കമുള്ളവർക്കെതിരെ പരസ്യ കൊലവിളിയുയർത്തിയായിരുന്നു പ്രകടനങ്ങൾ. ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ്  പോലീസ് നൽകുന്ന  വിശദീകരണം.

Tags:
Share14
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

Latest News

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies