ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണന്റെ മനം കവരും രാധയായി അനുശ്രി-വീഡിയൊ
ശ്രീകൃഷ്ണ ജയന്തിയില്‍ ഗോപികയായി ആരാധകരുടെ മനം കവരുകയാണ് പ്രശസ്ത നടി അനുശ്രി. രാധയുടെ വേഷപകര്ച്ചയായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. രാധാമാധവം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ശ്രീകൃഷ്ണ ജയന്തി ആശംസകളും നേര്‍ന്നിട്ടുണ്ട്. ചിത്രം പകര്‍ത്തിയത് നിതിന്‍ ഗുരുവായൂര്‍ ആണ്.
https://www.facebook.com/braveindianews/videos/695701901021753/
കഴിഞ്ഞ വര്‍ഷം ബാലഗോകുലം നടത്തിയ ശോഭായാത്രയില്‍ അനുശ്രി ഭാരതാംബയുടെ വേഷത്തിലെത്തി ആരാധകരുടെ മനം കവര്‍ന്നിരുന്നു.
ഇതിന് പിറകെ ബാലഗോകുലത്തില്‍ കുട്ടികളെ അയക്കുന്നതിനെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനവും ചര്‍ച്ചയായി.
Discussion about this post