തിരുവനന്തപുരം : മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യുവ ജനസംഘടനകളുടെ പ്രതിഷേധം കത്തുകയാണ്. പ്രതിഷേധ സമരങ്ങള്‍ നടത്തിയ യുവമോര്‍ച്ചാ എബിവിപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചു.വിവിധ ജില്ലകളില്‍ എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയിതിട്ടുണ്ട്.
അറസ്റ്റു ചെയ്ത എബിവിപി പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണന് പോലീസിനോട് ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് പറയാനാകില്ലെന്നും പ്രഫുല്‍ കൃഷ്ണ പോലീസിനു താക്കീതു നല്കി.
Discussion about this post