Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ആർട്ടിക്കിൾ -370 റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾ 54 ശതമാനത്തോളം കുറഞ്ഞു” : കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി

by Brave India Desk
Sep 17, 2020, 11:24 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ -370 റദ്ദാക്കിയതിനു ശേഷം ജമ്മുകശ്മീരിൽ 54 ശതമാനത്തോളം ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ. ആഗസ്റ്റ് 5, 2019 നും സെപ്റ്റംബർ 9, 2020 നുമിടയിൽ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 21 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും 2018 – 2019 വർഷങ്ങളിലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തത് 455 കേസുകളായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിൽ വ്യക്തമാക്കി.

പാകിസ്ഥാനിൽ നിന്നും ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഭീകരവാദികളുടെയെണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് കിഷൻ റെഡ്ഡി പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 5 നാണ് ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 – ഉം ജമ്മുകശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35 എയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയത്. മാത്രമല്ല, ജമ്മുകശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

Stories you may like

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

ബൂത്ത് ഏജന്റ് പോലുമില്ല, ഇൻസ്റ്റാഗ്രാം കാണിച്ച് വിജയ് മുഖ്യമന്ത്രിയായി; ദയനീയ പരാജയത്തിന് പിന്നാലെ വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

Tags: G Kishen ReddyArticle 370
Share77TweetSendShare

Latest stories from this section

ഹരിദ്വാറിലെ ‘ഹർ കി പൗരി’ തകർക്കുമെന്ന് ബോംബ് ഭീഷണി ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്

ഡൽഹി മദ്യനയക്കേസ് ; കെജ്‌രിവാളിനെതിരെയുള്ള സിബിഐ ഹർജിയിൽ ജസ്റ്റിസ് മനോജ് ജെയിൻ വാദം കേൾക്കും

ഭരണം പോയത് ആ പ്രതിമ വന്നതുകൊണ്ട്; മമതയെ പരിഹസിച്ച് കായിക മന്ത്രി, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇനി വിപ്ലവകരമായ മാറ്റങ്ങൾ

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

Discussion about this post

Latest News

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

ബൂത്ത് ഏജന്റ് പോലുമില്ല, ഇൻസ്റ്റാഗ്രാം കാണിച്ച് വിജയ് മുഖ്യമന്ത്രിയായി; ദയനീയ പരാജയത്തിന് പിന്നാലെ വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

ബൂത്ത് ഏജന്റ് പോലുമില്ല, ഇൻസ്റ്റാഗ്രാം കാണിച്ച് വിജയ് മുഖ്യമന്ത്രിയായി; ദയനീയ പരാജയത്തിന് പിന്നാലെ വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

ഹരിദ്വാറിലെ ‘ഹർ കി പൗരി’ തകർക്കുമെന്ന് ബോംബ് ഭീഷണി ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്

ഹരിദ്വാറിലെ ‘ഹർ കി പൗരി’ തകർക്കുമെന്ന് ബോംബ് ഭീഷണി ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്

ഡൽഹി മദ്യനയക്കേസ് ; കെജ്‌രിവാളിനെതിരെയുള്ള സിബിഐ ഹർജിയിൽ ജസ്റ്റിസ് മനോജ് ജെയിൻ വാദം കേൾക്കും

ഡൽഹി മദ്യനയക്കേസ് ; കെജ്‌രിവാളിനെതിരെയുള്ള സിബിഐ ഹർജിയിൽ ജസ്റ്റിസ് മനോജ് ജെയിൻ വാദം കേൾക്കും

സച്ചിനോടും ദ്രാവിഡിനോടും ഞാൻ ആ ചോദ്യം ചോദിച്ചു; വാതുവെപ്പ് വിവാദത്തിൽ ഗാംഗുലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സച്ചിനോടും ദ്രാവിഡിനോടും ഞാൻ ആ ചോദ്യം ചോദിച്ചു; വാതുവെപ്പ് വിവാദത്തിൽ ഗാംഗുലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഭരണം പോയത് ആ പ്രതിമ വന്നതുകൊണ്ട്; മമതയെ പരിഹസിച്ച് കായിക മന്ത്രി, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇനി വിപ്ലവകരമായ മാറ്റങ്ങൾ

ഭരണം പോയത് ആ പ്രതിമ വന്നതുകൊണ്ട്; മമതയെ പരിഹസിച്ച് കായിക മന്ത്രി, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇനി വിപ്ലവകരമായ മാറ്റങ്ങൾ

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology