“ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് ഇൻഡി പ്രമേയം”; ഇന്ദിരാ ഗാന്ധി വീണ്ടും വന്നാലും നടക്കില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന ഇൻഡി സഖ്യത്തിന്റെ പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിര ഗാന്ധി മരണത്തിൽ നിന്നും തിരിച്ചു വന്നാലും അത് ...