Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കെഎസ്എഫ്ഇയിൽ പാർട്ടി അനുഭാവികൾക്കു താൽകാലിക നിയമനം നൽകി സംസ്‌ഥാന സർക്കാർ : നടപടി പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള സാഹചര്യത്തിൽ

by Brave India Desk
Sep 17, 2020, 01:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെഎസ്എഫ്ഇയിൽ താൽക്കാലിക നിയമനം നടത്തി സംസ്ഥാന സർക്കാർ. വിമുക്ത ഭടന്മാർക്കൊപ്പം പാർട്ടി അനുഭാവികളെയും കെഎസ്എഫ്ഇയിൽ നിയമിച്ചിട്ടുണ്ട്. മലപ്പുറം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലാണ് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചത്.

കമ്പനി/ കോർപ്പറേഷൻ/ ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നും 662 പേർക്കാണ് കെഎസ്എഫ്ഇ നിയമന ഉത്തരവ് നൽകിയിരുന്നത്. ഈ തസ്തികയിൽ 225 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങൾ. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയാൽ റാങ്ക് ലിസ്റ്റിലുള്ള നൂറോളംപേർക്ക് നിയമനം ലഭിക്കും. എന്നാൽ, കെഎസ്എഫ്ഇ അധികൃതർ ഇതിനു തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.

Tags: cpmpscMAIN
Share135TweetSendShare

Discussion about this post

Related News

‘പിണറായി സർക്കാർ മക്കൾക്ക് നീതി നിഷേധിച്ചു‘; തല മുണ്ഡനം ചെയ്ത് വിലപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

Next Post

"കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ" : കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ

Latest News

‘പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്‘; ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി

കൊവിഡ് വാക്സിന് പിന്നാലെ അൽഷിമേഴ്സിനും ഇന്ത്യൻ മരുന്ന്; സുപ്രധാന കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

‘പിണറായി സർക്കാർ മക്കൾക്ക് നീതി നിഷേധിച്ചു‘; തല മുണ്ഡനം ചെയ്ത് വിലപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം ഏറ്റുവാങ്ങും

ആളില്ലാതെ സിപിഎം ജാഥകൾ, കൂട്ടത്തോടെ പാർട്ടി വിട്ട് അണികൾ; വിജയരാഘവൻ പരാജയമെന്ന് പാർട്ടി പ്രവർത്തകർ, ഇനി ആരെന്ന് ചോദ്യം ബാക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News