Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്ആർടിസി : 6,400 പേരുടെ ജോലി പോകും

by Brave India Desk
Sep 18, 2020, 07:59 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയ താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്ആർടിസി.സ്ഥിര ജീവനക്കാർക്ക് പോലും ജോലി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ താൽകാലിക ജീവനക്കാരുമായി തുടരാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.6,400 പേരെയാണ് കോവിഡ് ലോക്ക് ഡൗൺ നിമിത്തം കെഎസ്ആർടിസി ഒഴിവാക്കിയത്.

സ്ഥാപനത്തിൽ സ്ഥിരം ജീവനക്കാർ തന്നെ അധികമാണെന്ന റിപ്പോർട്ട് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാർക്ക് മാസ ശമ്പളമായി നൽകേണ്ടി വന്നിരുന്ന ആറുകോടി രൂപ കൊണ്ട് സ്ഥിരം ജീവനക്കാർക്ക് ഇൻസെന്റീവും ആനുകൂല്യങ്ങളും നൽകാനാണ് മാനേജ്മെന്റ് പദ്ധതി. താൽക്കാലിക ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുന്ന സൂചനകൾ ഉയരുന്നുണ്ടെങ്കിലും, സർക്കാർ അനുവാദം ലഭിച്ചിട്ടില്ല.ഭരണകൂടത്തിന്റെ സാമ്പത്തിക സഹായമില്ലാതെ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കാനാവില്ല എന്നതാണ് കെഎസ്ആർടിസിയെ പിന്നോട്ട് വലിക്കുന്നത്.

Stories you may like

നാളെ മുതൽ കേരളം വീണ്ടും ഇരുട്ടിലാകുമോ? ഹിമാചലിൽ നിന്നുള്ള വൈദ്യുതി നിലച്ചു; തത്സമയ വിപണിയെ ആശ്രയിച്ച് KSEB, ലോഡ്‌ഷെഡ്ഡിംഗിന് സാധ്യത

പി.എസ്.സി റാങ്ക് പട്ടികയിൽ വൻ അട്ടിമറി? കോൺസ്റ്റബിൾ ലിസ്റ്റിൽ പോലുമില്ലാത്ത മുൻ എസ്.എഫ്.ഐ നേതാവിന് ഡിവൈ.എസ്.പി പരീക്ഷയിൽ ഒന്നാം റാങ്ക്! പരാതി

Tags: ksrtc
Share3
Tweet
Send
Share

Latest stories from this section

മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, നടപടി നിർദേശങ്ങൾ പാലിക്കാത്തതിന്

മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, നടപടി നിർദേശങ്ങൾ പാലിക്കാത്തതിന്

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

സിദ്ധാർത്ഥന്റെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണി’; വയനാട് എസ്എഫ്ഐയിൽ തെരുവ് യുദ്ധം, വധഭീഷണിയെന്ന് ജില്ലാ നേതാവ്!

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് എഴുപതിന്റെ നിറവ്!

90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പിഎസ്‌സി പരീക്ഷ റദ്ദാക്കി

പിഎസ്‌സിയിൽ വൻ സ്രാവുകൾ കുടുങ്ങുന്നു! ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ

Latest News

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘ഇന്ന് സിഖ് കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്, ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പ്രതിഷേധ റാലി നടത്തുന്ന ഇൻഡി സഖ്യത്തെ ചരിത്രം ഓർമ്മിപ്പിച്ച് അമിത് ഷാ

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

നാളെ മുതൽ കേരളം വീണ്ടും ഇരുട്ടിലാകുമോ? ഹിമാചലിൽ നിന്നുള്ള വൈദ്യുതി നിലച്ചു; തത്സമയ വിപണിയെ ആശ്രയിച്ച് KSEB, ലോഡ്‌ഷെഡ്ഡിംഗിന് സാധ്യത

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

ഒമർ അബ്ദുള്ള സർക്കാരിന് ഉലച്ചിൽ; 25 എംഎൽഎമാരുടെ അന്ത്യശാസനം, നവംബർ മൂന്നിന് രാജി നൽകുമെന്ന് എംപിയും!

വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എസ്എഫ്‌ഐ ; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം; നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം

പി.എസ്.സി റാങ്ക് പട്ടികയിൽ വൻ അട്ടിമറി? കോൺസ്റ്റബിൾ ലിസ്റ്റിൽ പോലുമില്ലാത്ത മുൻ എസ്.എഫ്.ഐ നേതാവിന് ഡിവൈ.എസ്.പി പരീക്ഷയിൽ ഒന്നാം റാങ്ക്! പരാതി

‘അതിർത്തി കടന്നുള്ള ഭീകരത, പ്രതിരോധിക്കാൻ ഏത് അറ്റവും വരെ പോകും’; താലിബാന് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ

‘അതിർത്തി കടന്നുള്ള ഭീകരത, പ്രതിരോധിക്കാൻ ഏത് അറ്റവും വരെ പോകും’; താലിബാന് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; രണ്ട് സിറ്റിംഗ് എം.എൽ.എമാർ രാജിവെച്ചു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; രണ്ട് സിറ്റിംഗ് എം.എൽ.എമാർ രാജിവെച്ചു

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

 ഓപ്പറേഷൻ ട്രൈഡന്റ്: ഇന്ത്യാ-മ്യാന്മർ ലഹരി-ഹവാല ശൃംഖലയിൽ 4 പേർ കൂടി അറസ്റ്റിൽ; കോടികളുടെ സാമ്പത്തിക ഇടപാടുകൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies