പെരുമ്പാവൂരില്‍ നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകര്‍ അറസ്റ്റിലായ സംഭവത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ വായുജിത്തിന്റെ കുറിപ്പ്. കേരളത്തിന് ഒരു കാര്യത്തില്‍ ആശ്വസിക്കാം .. ഒരു ഭീകരന്മാരും സ്വന്തം ആസ്ഥാനത്ത് ബോംബ് വെക്കാറില്ലെന്ന് വായുജിത്ത് എഴുതുന്നു.
പ്രബുദ്ധ കേരളത്തില്‍ നിന്ന് മാത്രം പത്തിരുപത്തഞ്ച് എന്‍.ഐ.എ കേസുകളാണ് ഉണ്ടായത്.. ഏതാണ്ട് നൂറോളം പേര്‍ ഐഎസില്‍ ചേരാന്‍ സിറിയയ്ക്ക് പോവുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
തേജസ്സിന്റെ ലേഖകനായിരുന്ന അബു താഹിര്‍ സിറിയയില്‍ അല്‍ ഖയ്ദയുടെ ചാവേറാകാന്‍ പോയ വിവരം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ജനം ടിവിയായിരുന്നു. 2015 ല്‍ .. അന്ന് ജനത്തിനെതിരെ നാലുപാടും നിന്ന് ആക്രമണമായിരുന്നു.
പിന്നീട് പ്രബുദ്ധ കേരളത്തില്‍ നിന്ന് മാത്രം പത്തിരുപത്തഞ്ച് എന്‍.ഐ.എ കേസുകളാണ് ഉണ്ടായത്.. ഏതാണ്ട് നൂറോളം പേര്‍ ഐഎസില്‍ ചേരാന്‍ സിറിയയ്ക്ക് പോവുകയും ചെയ്തു. സുഡാപ്പി ഭാഷയില്‍ കുറെയെണ്ണം ശഹീദാവുകയും ചെയ്തു..
ഇപ്പോള്‍ പെരുമ്പാവൂരില്‍ നിന്ന് അല്‍ ഖൊയ്ദക്കാരെ പിടികൂടിയിരിക്കുന്നു.
കേരളത്തിന് ഒരു കാര്യത്തില്‍ ആശ്വസിക്കാം .. ഒരു ഭീകരന്മാരും സ്വന്തം ആസ്ഥാനത്ത് ബോംബ് വെക്കാറില്ല. ഉണ്ടാക്കി വിടുന്ന നഴ്‌സറിയെ നശിപ്പിക്കാറുമില്ല
https://www.facebook.com/vayujith/posts/3544528342278724










