മക്കയിലെ ക്ഷേത്രം പിടിച്ചെടുത്ത് കഅബ നിർമ്മിച്ചതു പോലെ അയോദ്ധ്യയിലെ രാമക്ഷേത്രവും പിടിച്ചെടുക്കുമെന്ന് മതസ്പർദ്ദ വളർത്തുന്ന പരമാർശം. ഓൾ ഇന്ത്യ ഇമാം കൗണ്‍സില്‍ കേരള ഘടകം സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ചിലും ധർണയിലുമാണ് പരാമർശം. സംസ്ഥാനത്തെ ഓൾ ഇന്ത്യാ ഇമാം കൗൺസിൽ. തർക്ക മന്ദിരം തകർന്ന കേസിൽ ആരോപണവിധേരായവരെ കോടതി വെറുതെ വിട്ടതിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് വിവാദ പരാമർശം.
ആയിരക്കണക്കിന് വിഗ്രഹങ്ങൾ എടുത്തെറിയപ്പെട്ട് ഉണ്ടാക്കിയതാണ് കഅബ എന്നും അയോദ്ധ്യയിലും ആവർത്തിക്കുമെന്ന് ദർണയിൽ പറയുന്നു.
വീഡിയോ കാണാം:
https://www.facebook.com/thrayambaka/videos/810745916339959/
Discussion about this post