Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News

‘മുറിവേറ്റ മനസ്സിനൊപ്പം, പ്രിയപ്പെട്ട കലാകാരൻ രാമകൃഷ്ണൻ ചേട്ടന് ഐക്യദാർഢ്യം.. ലളിതമായി കല്ലുവച്ച നുണ പറഞ്ഞതാരാണ് എന്നൊക്കെ സമൂഹത്തിന് മനസ്സിലായി”

by Brave India Desk
Oct 8, 2020, 10:14 am IST
in News
Share on FacebookTweetWhatsAppTelegram

നന്ദു മഹാദേവ- In Facebook

പ്രിയപ്പെട്ട കലാകാരൻ രാമകൃഷ്ണൻ ചേട്ടന് ഐക്യദാർഢ്യം…!

ലളിതമായി കല്ലുവച്ച നുണ പറഞ്ഞതാരാണ് എന്നൊക്കെ സമൂഹത്തിന് മനസ്സിലായിട്ടുണ്ട്..

ജാതീയതയും വർണ്ണ വെറിയും ആധിപത്യ മനഃസ്ഥിതിയും ഒക്കെ മനസ്സിൽ കൊണ്ടു നടക്കുന്ന കാളവണ്ടി യുഗത്തിൽ കിടക്കുന്ന പഴയ തലമുറയിലെ അപൂർവ്വം ചില മനുഷ്യർ ഇപ്പോഴും ഇവിടെയുണ്ട്…

സാമൂഹികമായും സാംസ്കാരികമായും ഒക്കെ എത്ര ഉയർന്ന നിലയിൽ ആണെന്ന് അഭിനയിച്ചാലും അവരുടെ ഉള്ളിലെ അവിഞ്ഞ മനസ്ഥിതി ഇടയ്ക്കിടയ്ക്ക് തള്ളിത്തള്ളി പുറത്തു വന്നുകൊണ്ടിരിക്കും…

അത്തരം ആൾക്കാർ അങ്ങ് മുകളിലോട്ട് പോകുന്നത് വരെ ഇത്തരം ഉച്ചനീചത്വങ്ങൾ ഇനിയും നമ്മൾ കേൾക്കേണ്ടി വരും ഇതുപോലെ പലരും വേദന അനുഭവിക്കേണ്ടിയും വരും..!

ഇതൊന്നും സാമാന്യ ബോധമുള്ള ഒരു മലയാളിയ്ക്കും ഇഷ്ടമാകുന്നില്ല എന്ന് നിങ്ങൾ മനസ്സിലാക്കുക…

ജാതി മത ലിംഗ വർണ്ണ ഭേദമില്ലാത്ത ഒരു മനസ്സാണ് ഞങ്ങൾക്കുള്ളത്…

നിങ്ങടെ കാഴ്ചയിൽ പറയനാണ്..!

ഞങ്ങടെ കാഴ്ചയിൽ ഞങ്ങളെപ്പോലെ മനുഷ്യനാണ്..
കലാകാരനാണ്..!

മുറിവേറ്റ മനസ്സിനൊപ്പം ❤️

 

 

 

Tags: MAINnandu mahadevar l v ramakrishnan
Share24TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

Next Post

റിസര്‍വ് ബാങ്കില്‍ ഇനി പുതിയ ഡെപ്യൂട്ടി ഗവര്‍ണർ; എം രാജേശ്വര റാവുവിനെ നിയമിച്ച്‌ കേന്ദ്രസർക്കാർ

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News