കൊൽക്കത്തയിൽ ബിജെപി സംഘടിപ്പിച്ച നബന്ന ചലോ റാലിയ്ക്ക് നേരെ തൃണമൂൽ ആക്രമണവും പോലീസ് ലാത്തിച്ചാർജ്ജും .ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും നേതാക്കളടക്കം ഒട്ടേറേപ്പേർക്ക് പരിക്കേറ്റു.
പലയിടത്തും തൃണമൂൽ പ്രവർത്തകർ റാലിക്ക് നേരെ കല്ലേറ് നടത്തിയതായി ബിജെപി ആരോപിച്ചു.
Discussion about this post