Wednesday, March 3, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ക​ട​ല്‍​ഭി​ത്തി​ക്ക് പ​ക​രം ജിയോ ട്യൂബ്: മ​ന്ത്രി​സ​ഭ​യി​ല്‍ എ കെ ബാലനും മെഴ്സിക്കുട്ടിയമ്മയും തമ്മില്‍ വാക്ക് തര്‍ക്കം

by Brave India Desk
Oct 15, 2020, 10:23 am IST
in Kerala
Share on FacebookTweetWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: ക​ട​ല്‍​ഭി​ത്തി​ക്ക് പ​ക​രം ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യി​ല്‍ എ.​കെ. ബാ​ല​നും ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും ത​മ്മി​ല്‍ ത​ര്‍​ക്കം. പ​ദ്ധ​തി​യു​ടെ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് മെ​ഴ്സി​ക്കു​ട്ടി​യ​മ്മ കൈ​ക്കൊ​ണ്ട​ത്.

ക​രാ​ര്‍ ന​ല്‍​കു​ന്ന​തി​ലേ​ത​ട​ക്കം നി​യ​മ​വ​ശം കൂ​ടി പ​രി​ശോ​ധി​ച്ചു​മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് എ.​കെ. ബാ​ല​ന്‍ വ്യ​ക്ത​മാ​ക്കി.

ഈ ​സ​ര്‍​ക്കാ​റിന്റെ കാ​ല​ത്ത് സാ​ധി​ക്കി​ല്ലെ​ന്ന് മെ​ഴ്സി​ക്കു​ട്ടി​യ​മ്മ തി​രി​ച്ച​ടി​ച്ചു. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ചൂണ്ടിക്കാട്ടി.

ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

Tags: a k balanj mercykuttyammaMAIN
Share23TweetSendShare

Discussion about this post


Related News

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം നിരത്തിലിറക്കിയത് 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകൾ

‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും

New Delhi, Aug 02 (ANI): A health worker in personal protective equipment (PPE) collects a nasal sample from a woman at a local health centre to conduct tests for the coronavirus disease (COVID-19), amid the spread of the disease, in New Delhi on Sunday. (ANI Photo/Rahul Singh)

കേരളത്തിൽ ഇന്ന് 2938 പേര്‍ക്ക് കോവിഡ്; മരണം 4226 ആയി

Next Post

ചൈനയുടെ ടിബറ്റ് അധിനിവേശത്തിനെതിരെ ട്രംപ് ഭരണകൂടം : മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചു

Latest News

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

‘ദൃശ്യം 2 പൊലീസ് അക്കാദമി ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം’: ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം വൈറലാകുന്നു

മമതയ്ക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈയിലെ വൈദ്യുതി തടസം: ചൈനീസ് സൈബർ ആക്രമണ സാധ്യത തള്ളി കേന്ദ്രം

‘ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പശുക്കടത്തും ലൗ ജിഹാദും​ തടയും’; യോഗി ആദിത്യനാഥ്

ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം നിരത്തിലിറക്കിയത് 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകൾ

‘വിദ്വേഷമുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നു’; മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ പ്രതികരിച്ച്‌ ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News