a k balan

വൈദ്യുതി നിരക്ക് കൂട്ടിയത് തലതിരിഞ്ഞ നടപടി; രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ വൈദ്യുതി മന്ത്രിയുമായ എ കെ ബാലൻ രംഗത്ത് . റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ ...

വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ല ; ആരോപണത്തിന് പിന്നിൽ ഗൂഢാലോചന എ കെ ബാലൻ

തിരുവനന്തപുരം : പി വി അൻവർ എംഎൽഎ പറയുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. അൻവർ ഇത്തരം ...

മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജന്‍ഡ, മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയക്കുന്നു: എ കെ ബാലന്‍

തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയേയും മകളെയും പിന്തുണച്ചു കൊണ്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ രംഗത്ത്. വിവാദത്തിന് പിന്നില്‍ മറ്റ് അജന്‍ഡകള്‍ ...

വേട്ടയാടിയിട്ടും ആ കുട്ടി പിടിച്ചു നിന്നില്ലേ; ആർഷോയോട് മാദ്ധ്യമങ്ങൾ മാപ്പ് പറയുകയാണ് വേണ്ടതെന്ന് എ.കെ.ബാലൻ

തിരുവനന്തപുരം: കള്ള സർട്ടിഫിക്കറ്റ് കേസുമായി എസ്എഫ്‌ഐക്ക് ബന്ധമില്ലെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. വിദ്യ മൂന്ന് നാല് വർഷം മുൻപ് എസ്എഫ്‌ഐ അനുഭാവിയായിരുന്നു. ആരോപണം ഉയർന്ന് 15ാം ദിവസം ...

മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസില്ല; അവിടെ കിടന്ന് ചോദിച്ചോണ്ടിരിക്കട്ടെ; ന്യായീകരിച്ച് എ.കെ.ബാലൻ

എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് എ.കെ.ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ...

‘ജനപ്രതിനിധികൾ ചിലപ്പോൾ അറിയാതെ പ്രോട്ടോക്കോൾ ലംഘിച്ചേക്കാം, എന്നാൽ ജനങ്ങൾ അങ്ങനെയല്ല‘; സത്യപ്രതിജ്ഞയെ ന്യായീകരിച്ച് എ കെ ബാലൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ...

വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ സുകുമാരൻ നായർക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ. ശബരിമല പരാമര്‍ശത്തില്‍ എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ  മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ...

ഒടുവിൽ പിന്തിരിഞ്ഞ് സിപിഎം; തരൂരിൽ ബാലന്റെ ഭാര്യയെ ഒഴിവാക്കി

തിരുവനന്തപുരം: ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റ് നൽകുന്നു എന്ന ആരോപണം ശക്തമാകവെ പിന്തിരിഞ്ഞ് സിപിഎം. തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകില്ല. ജമീലയുടെ ...

‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യമാരെ മത്സരിപ്പിക്കാനുള്ള സിപിഎം നേതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പാർട്ടി അംഗങ്ങൾ. ഭാര്യയെ മത്സരിപ്പിക്കാനുള്ള മന്ത്രി എ കെ ബാലന്റെ തീരുമാനത്തിനെതിരെ പാലക്കാട് ജില്ലയില്‍ ...

‘വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറയുന്നവർ പരമ വിഡ്ഢികൾ‘; സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ മന്ത്രി എ കെ ബാലൻ, പാർട്ടിയിൽ പുതിയ വിവാദം

കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദ വിഷയത്തിൽ സിപിഎമ്മിൽ തർക്കം. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നുള്ള സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്ററുടെ ...

മന്ത്രി എ കെ ബാലന് കൊവിഡ്; പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡാണെന്ന് കണ്ടെത്തിയത്. ...

‘വാളയാർ കേസ് സിബിഐക്ക് വിടണം‘; എന്തിനാണ് സമരമെന്ന് അറിയില്ലെങ്കിൽ ബാലൻ മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: വാളയാറില്‍  പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. എന്തിനാണ് സമരമെന്നാണ് മന്ത്രി ...

മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി കിട്ടിയില്ലെന്ന ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നിരാഹാരത്തിൽ; ഇപ്പോൾ എന്തിനാണ് ഇവരുടെ സമരമെന്ന് അറിയില്ലെന്ന് മന്ത്രി ബാലൻ

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി മാതാപിതാക്കൾ നടത്തുന്ന നിരാഹാര സമരം തുടരുന്നു. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസിലെ പ്രതികളെ ...

ക​ട​ല്‍​ഭി​ത്തി​ക്ക് പ​ക​രം ജിയോ ട്യൂബ്: മ​ന്ത്രി​സ​ഭ​യി​ല്‍ എ കെ ബാലനും മെഴ്സിക്കുട്ടിയമ്മയും തമ്മില്‍ വാക്ക് തര്‍ക്കം

തി​രു​വ​ന​ന്ത​പു​രം: ക​ട​ല്‍​ഭി​ത്തി​ക്ക് പ​ക​രം ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യി​ല്‍ എ.​കെ. ബാ​ല​നും ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും ത​മ്മി​ല്‍ ത​ര്‍​ക്കം. പ​ദ്ധ​തി​യു​ടെ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് മെ​ഴ്സി​ക്കു​ട്ടി​യ​മ്മ കൈ​ക്കൊ​ണ്ട​ത്. ...

‘ഈ ‘ഗര്‍ഭ’ത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് നാണക്കേടാണ്.. അവാര്‍ഡ് കിട്ടിയവര്‍ക്ക് വല്ലാത്ത കുറച്ചിലാണ്’-എ.കെ ബാലന്റെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

സംസ്ഥാന ഫിലിം അവാ​ർഡ് നൽകലിനെ വികസന ഭരണ നേട്ടം പോലെ പരാമർശിച്ച മന്ത്രി എ കെ ബാലനെതിരെ വിമർശനവുമായി മാധ്യമപ്രവർത്തകൻ രം​ഗത്ത്. സംസ്ഥാന ഫിലിം അവാ​ർഡ് നൽകലിനെ ...

രാജിവെയ്ക്കേണ്ടെന്ന് സിപിഎം: ജലീലിനെ പൂർണ്ണവിശ്വാസമെന്ന് എ.കെ ബാലൻ

മന്ത്രി കെ.ടി.ജലീലിന്റെ രാജി വേണ്ടെന്ന നിലപാടിലുറച്ച് സിപിഎമ്മും ഇടതുമുന്നണിയും. ജലീലിനെ പൂര്‍ണവിശ്വാസമാണെന്നാണ് മന്ത്രി എ.കെ.ബാലന്റെ അഭിപ്രായം. എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജിവേണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും ...

ഗണ്‍മാന് കോവിഡ്; മന്ത്രി എകെ ബാലൻ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു

തിരുവനന്തപുരം: മന്ത്രി എ കെ ബാലന്റെ ഗണ്‍മാന്‍മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി എ കെ ബാലന്‍ ...

പൃഥ്വിരാജും സംഘവും ജോർദാനിൽ തന്നെ തുടരേണ്ടി വരും; ഉടൻ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന് മന്ത്രി ബാലൻ, വിസാ കാലാവധി നീട്ടാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസ്സിയും അടങ്ങുന്ന സംഘത്തെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ...

‘സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കൂ; നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ പറ്റില്ല’: മുന്നറിയിപ്പുമായി മന്ത്രി എകെ ബാലന്‍

കൊച്ചി: സര്‍ക്കാരിന് സംവിധാനം ഒരുക്കാന്‍ മാത്രമേ സാധിക്കൂ, നിസ്സഹകരണം കാണിച്ചാല്‍ പിന്നെ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തരേന്ത്യയില്‍ നിന്നും ...

ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷപ്രമേയം തള്ളി സര്‍ക്കാര്‍: ഇല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് ആഗ്രഹമില്ലെന്ന് എ കെ ബാലൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയം നിയമസഭ ചര്‍ച്ചയ്ക്കെടുക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടിസ് തള്ളി സര്‍ക്കാര്‍. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist