j mercykuttyamma

രസീതില്ലാത്ത പിരിവ് ആരോപണത്തിന് പിറകെ മന്ത്രിയുടെയും ബന്ധുക്കളുടെയും അമേരിക്കന്‍ യാത്ര വിവാദത്തില്‍:”രണ്ട് കോടി ചിലവഴിച്ച ‘ഉല്ലാസയാത്ര’ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തി”

‘കുണ്ടറയിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി’; സിപിഎം സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി സിപിഐ അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുണ്ടറയിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി സിപിഐ അവലോകന റിപ്പോര്‍ട്ട്. കുണ്ടറയിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി ...

ഒരു ഘട്ടത്തിലും മുന്നോട്ട് വരാതെ മന്ത്രി മെഴ്സികുട്ടിയമ്മ: ദയനീയ പരാജയത്തിലേക്ക് കെ.ടി ജലീലും

ഒരു ഘട്ടത്തിലും മുന്നോട്ട് വരാതെ മന്ത്രി മെഴ്സികുട്ടിയമ്മ: ദയനീയ പരാജയത്തിലേക്ക് കെ.ടി ജലീലും

സംസ്ഥാനത്ത് ഇടത് തരം​ഗം ആണ് തുടരുന്നതെങ്കിലും മുൻമന്ത്രിമാരായ ജെ മെഴ്സികുട്ടിയമ്മയും കെ ടി ജലീലും ദയനീയ പരാജയത്തിലേക്ക് നീങ്ങുന്നു: കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ജെ മെഴ്സിക്കുട്ടിയമ്മ. ആദ്യഘട്ടം ...

ക​ട​ല്‍​ഭി​ത്തി​ക്ക് പ​ക​രം ജിയോ ട്യൂബ്: മ​ന്ത്രി​സ​ഭ​യി​ല്‍ എ കെ ബാലനും മെഴ്സിക്കുട്ടിയമ്മയും തമ്മില്‍ വാക്ക് തര്‍ക്കം

ക​ട​ല്‍​ഭി​ത്തി​ക്ക് പ​ക​രം ജിയോ ട്യൂബ്: മ​ന്ത്രി​സ​ഭ​യി​ല്‍ എ കെ ബാലനും മെഴ്സിക്കുട്ടിയമ്മയും തമ്മില്‍ വാക്ക് തര്‍ക്കം

തി​രു​വ​ന​ന്ത​പു​രം: ക​ട​ല്‍​ഭി​ത്തി​ക്ക് പ​ക​രം ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യി​ല്‍ എ.​കെ. ബാ​ല​നും ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും ത​മ്മി​ല്‍ ത​ര്‍​ക്കം. പ​ദ്ധ​തി​യു​ടെ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് മെ​ഴ്സി​ക്കു​ട്ടി​യ​മ്മ കൈ​ക്കൊ​ണ്ട​ത്. ...

പാലാ ഉപതെരഞ്ഞെടുപ്പ്; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതി

ശബരിമലയില്‍ കയറാന്‍ വന്ന സ്ത്രീകളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി ജെ മേഴ്‌സ്‌ക്കുട്ടിയമ്മ

തിരുവനന്തപുരം: ശബരിമലയില്‍ കയറാന്‍ വന്ന സ്ത്രീകളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമവിധി വരുന്നതുവരെ ...

പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചു; മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയും ബന്ധുനിയമന വിവാദത്തില്‍

മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടു;പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രിയുടെയും എസ്പിയുടെയും വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടതിന്  പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ...

ആര്‍ക്കും എന്തും വിളിച്ച് പറയാമെന്ന അവസ്ഥ നല്ലതല്ലെന്ന് എകെ ബാലന്‍; മന്ത്രി മണിക്കെതിരെ പികെ ശ്രീമതിയും മേഴ്‌സിക്കുട്ടിയമ്മയും; സിപിഐഎമ്മില്‍ മണിക്കെതിരെ വ്യാപക പ്രതിഷേധം

ആര്‍ക്കും എന്തും വിളിച്ച് പറയാമെന്ന അവസ്ഥ നല്ലതല്ലെന്ന് എകെ ബാലന്‍; മന്ത്രി മണിക്കെതിരെ പികെ ശ്രീമതിയും മേഴ്‌സിക്കുട്ടിയമ്മയും; സിപിഐഎമ്മില്‍ മണിക്കെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച് പ്രസ്താവന നടത്തിയ എംഎം മണിക്കെതിരെ പ്രതിഷേധവുമായി സിപിഐഎം നേതാക്കള്‍. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ നല്ലതല്ലെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist