Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ബിഹാറിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ രാമക്ഷേത്ര ദര്‍ശനം സാധ്യമാക്കും’; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നത്​ ബി.ജെ.പിയുടെ വാഗ്​ദാനമായിരുന്നുവെന്ന്​ യോഗി ആദിത്യനാഥ്

by Brave India Desk
Oct 20, 2020, 07:47 pm IST
in India
Share on FacebookTweetWhatsAppTelegram

പട്​ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എം.എല്‍.എമാരായി ജയിച്ചാല്‍ രാമക്ഷേത്ര ദര്‍ശനം സാധ്യമാക്കുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഭീകരവാദം ഇല്ലാതാക്കിയത്​ ബി.ജെ.പിയാണ്​. പാകിസ്ഥാനിലേക്ക്​ കടന്നു കയറി തീവ്രവാദികളെ കൊന്നുവെന്ന്​ ബലാക്കോട്ട്​ വ്യോമാക്രമണത്തെ ഓര്‍മിപ്പിച്ച്‌​ യോഗി പറഞ്ഞു. ബിഹാറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ റാലിയില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കുമെന്നത്​ ബി.ജെ.പിയുടെ വാഗ്​ദാനമായിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന്​ ശേഷം ഇത്​ നടപ്പിലാക്കി. ഇന്ത്യന്‍ മണ്ണില്‍ ഇനി തീവ്രവാദം നടക്കില്ലെന്ന്​ പാകിസ്ഥാന്​ മനസിലായെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതോടെ ബി.ജെ.പിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്​ സഫലമാകുന്നത്​. ബി.ജെ.പി എം.എല്‍.എമാരെ വിജയിപ്പിക്കുകയാണെങ്കില്‍ അവര്‍ നിങ്ങള്‍ക്ക്​ രാമക്ഷേത്ര ദര്‍ശനം സാധ്യമാക്കുമെന്നും യോഗി വ്യക്തമാക്കി.

ഒക്​ടോബര്‍ 28ന്​ ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ യോഗിയുടെ പ്രചാരണം ആരംഭിച്ചത്​. 12ഓളം റാലികളില്‍ യു.പി മുഖ്യമന്ത്രി പ​ങ്കെടുക്കുമെന്നാണ്​ ബി.ജെ.പി അറിയിച്ചിരിക്കുന്നത്​.

Tags: bihar electionyogi aditynath
Share1TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies