Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അസുരനായ ഷി ജിൻപിങ്ങിന്റെ ശിരസ്സറുത്ത് ദുർഗാദേവി : വൈറലായി പശ്ചിമ ബംഗാളിലെ ആഘോഷപ്പന്തൽ

by Brave India Desk
Oct 23, 2020, 10:40 am IST
in India
Share on Facebook
Tweet
WhatsApp
Telegram

സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ദുർഗാ ദേവിയോടൊപ്പം ‘ഷി ജിൻപിങി’നെ അസുരനായി ചിത്രീകരിച്ചിട്ടുള്ള പ്രതിമയുടെ ചിത്രം. പശ്ചിമ ബംഗാളിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർഷവും വിവിധ തീമുകളിൽ പന്തലുകളൊരുക്കുക പതിവാണ്.

ഇത്തരത്തിൽ, പശ്ചിമ ബംഗാളിലുള്ള ബർഹാംപോരിലെ ദുർഗ പൂജാ കമ്മിറ്റി ദുർഗാ ദേവിയോടൊപ്പം ഷി ജിൻപിങിന്റെ മുഖസാദൃശ്യമുള്ളയാളെ അസുരനായി ചിത്രീകരിച്ച് ആഘോഷപ്പന്തലൊരുക്കിയിരുന്നു. ഈ പന്തലിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.

Stories you may like

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

അസുരന്റെ മുഖമുള്ള ഷി ജിൻപിങ് എന്ന ചിന്ത അഷിം പാൽ എന്ന വ്യക്തിയുടേതാണെന്നാണ് ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച, കുടിയേറ്റ തൊഴിലാളികളുടെ കഷ്ടതകൾ എടുത്തുകാണിക്കുന്ന തീമാറ്റിക്ക് പന്തൽ കൊൽക്കത്തയിലെ ബെഹല ഭാഗത്തുള്ള ബാരിഷ ക്ലബ്‌ അവതരിപ്പിച്ചിരുന്നു. അതിനും വൻ സ്വീകാര്യതയാണ്‌ ലഭിച്ചത്.

അതേസമയം, അസാമിലെ ദുബ്രിയിലുള്ള സഞ്ജിബ് ബസാക് എന്ന ആർട്ടിസ്റ്റ് മുപ്പതിനായിരം ഉപയോഗശൂന്യമായ ഗുളികകളും സിറിഞ്ചുകളും ഉപയോഗിച്ച് ദുർഗാ ദേവിയുടെ പ്രതിമ നിർമിച്ചിരുന്നു. കോവിഡ്, രാജ്യത്തെ നവരാത്രി ആഘോഷങ്ങളിൽ മങ്ങലേൽപ്പിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: DurgaXi Jin Ping
Share31
Tweet
Send
Share

Latest stories from this section

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

Latest News

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം;  ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം; ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology