ഞെട്ടിത്തരിച്ച് ഷീ ജിൻ പിംഗ്; ഇന്തോ- പസഫിക്കിൽ നിർണായക നീക്കം നടത്തി ഈ രാജ്യം
അങ്കാര: ഇന്തോ- പസഫിക് മേഖലയിൽ നിർണായക നീക്കവുമായി തുർക്കി. പ്രദേശത്ത് സൈനിക ശക്തി ഉയർത്താനാണ് എർദോഗാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് പുതിയ വിമാന ...