Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

“നവരാത്രി ആഘോഷങ്ങൾക്കിടയിൽ സൈനികർക്കായി ഒരു ദീപം തെളിയിക്കുക” : പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Oct 25, 2020, 02:36 pm IST
in India
Share on FacebookTweetWhatsAppTelegram

വിജയദശമി ആഘോഷങ്ങൾക്കിടെ അതിർത്തി സംരക്ഷിക്കുന്ന സൈനികരെയോർക്കണമെന്നും അവർക്കായി ഇന്ന് വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജനങ്ങൾക്ക് വിജയദശമി ആശംസകൾ നേർന്നതിനോടൊപ്പം കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ആഘോഷ പരിപാടികളെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തരം ആഘോഷപരിപാടികൾക്ക് പുതിയ സാധനസാമഗ്രികൾ വാങ്ങുമ്പോൾ കഴിയുന്നതും തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അതിലൂടെ മാത്രമെ ‘വോക്കൽ ഫോർ ലോക്കലി’നെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഒക്ടോബർ -31 ന് ജന്മദിനമാഘോഷിക്കുന്ന ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിന് ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവർപ്പിച്ചു.

Tags: pm modiNavratri
Share411TweetSendShare

Discussion about this post


Related Posts

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

50 ലേറെ കുഞ്ഞുങ്ങളുടെ മരണത്തിൽ ആരോപണവിധേയനായ കഫീൽ ഖാനും കർഷക സമരത്തിൽ

അക്രമങ്ങളിൽ കർഷക യൂണിയന് പങ്കില്ലെന്ന വാദം പൊളിയുന്നു, ആയുധങ്ങളുമായി വരാൻ കർഷക യൂണിയൻ നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യും

Next Post
TOPSHOT - A resident wearing a facemask amid concerns over the spread of the COVID-19 novel coronavirus walks past a graffiti of Buddha wearing facemask, in Mumbai on March 16, 2020. (Photo by INDRANIL MUKHERJEE / AFP) (Photo by INDRANIL MUKHERJEE/AFP via Getty Images)

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 90% പേരും രോഗമുക്തി നേടി : കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Latest News

‘കൊവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം’: ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്ന് കെ.സുരേന്ദ്രന്‍

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിനെ റിമാന്റു ചെയ്തു

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും ക്രൂര മർദ്ദനം :വീഡിയോ പുറത്ത്

50 ലേറെ കുഞ്ഞുങ്ങളുടെ മരണത്തിൽ ആരോപണവിധേയനായ കഫീൽ ഖാനും കർഷക സമരത്തിൽ

അക്രമങ്ങളിൽ കർഷക യൂണിയന് പങ്കില്ലെന്ന വാദം പൊളിയുന്നു, ആയുധങ്ങളുമായി വരാൻ കർഷക യൂണിയൻ നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News