അമ്മയുടെ അസ്തിത്വത്തെ വകവെയ്ക്കാതെ, ‘ശക്തി കേവലം മിഥ്യയാണ്; ശ്രീരാമ കൃഷ്ണ പരമഹംസരുടെ അനുഭവകഥ
ദുർഗ്ഗാ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം ആയിരിക്കുകയാണ്. ഹെെന്ദവർ നവരാത്രി ആഘോഷങ്ങളിൽ മുഴുകുമ്പോൾ ശ്രീരാമ കൃഷ്ണ ...











