Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

2050 ഓടെ ഹൈദരാബാദ് വെള്ളത്തിൽ മുങ്ങും : അനധികൃത നിർമ്മാണം തടയാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

by Brave India Desk
Nov 7, 2020, 09:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദ്: തെലങ്കാനയിൽ അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുന്ന ലാൻഡ് റെഗുലറിസേഷൻ സ്കീമിനെതിരെ തെലങ്കാന ഹൈക്കോടതി. അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതോടു കൂടി 2050 ആകുമ്പോഴേക്കും സംസ്ഥാനം പ്രളയത്തിൽ അകപെട്ട് പോകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകി.

2020ൽ ലാൻഡ് റെഗുലറിസേഷൻ സ്കീമിന്റെ നേതൃത്വത്തിൽ അനധികൃതമായി നടന്ന കെട്ടിട നിർമ്മാണങ്ങളുടെ വിവരങ്ങൾ ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 31ന് സർക്കാർ അനുമതി നൽകിയ 131 കെട്ടിടങ്ങൾക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. സർക്കാർ അനുമതിയോടു കൂടി ഭൂമികളും പ്രദേശങ്ങളും നിയമവിരുദ്ധമായി ജനങ്ങൾ കയ്യേറുകയാണെന്ന്‌ ആരോപിച്ച് കോൺഗ്രസ് എം.പി കോമതിറെഡ്‌ഡി വെങ്കട്ട് റെഡ്‌ഡിയും മറ്റു അംഗങ്ങളും ചേർന്ന് പൊതുതാൽപര്യ ഹർജി നൽകുകയായിരുന്നു. സംസ്ഥാനത്ത്‌ വികസനത്തിന്റെ പേരിൽ സർക്കാർ അനുമതി നൽകിയ കെട്ടിട നിർമ്മാണങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി വിമർശിച്ചു.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

സംസ്ഥാനത്ത്‌ പ്രളയം അതിരൂക്ഷമായി മരണങ്ങൾ സംഭവിച്ചതും നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെട്ടതും നാശനഷ്ടങ്ങൾ ഉണ്ടായതും അതിന്റെ പരിണിതഫലമാണെന്നും ഹൈക്കോടതി വിലയിരുത്തി. അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചതിനാൽ ഹൈദരാബാദ് നഗരത്തിന്റെ 45 ശതമാനവും അടുത്തിടെ ഉണ്ടായ പേമാരിയിൽ മുങ്ങിയിരുന്നു. മഴവെള്ളത്തിന് 80 ശതമാനവും മണ്ണിലേക്കിറങ്ങി പോവാതെ ഭൂമിയിൽ കെട്ടി നിന്നാണ് സംസ്ഥാനത്ത്‌ നാശനഷ്ടങ്ങളുണ്ടായതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇനിയും അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും സംസ്ഥാനം പൂർണമായും പ്രളയത്തിൽ അകപ്പെട്ടു പോകുമെന്ന് ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടു.

Tags: floodbuildingHyderabad
Share14
Tweet
Send
Share

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies