നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അയൽരാജ്യമായ നേപ്പാളിൽ ഉണ്ടായ വിനാശകരമായ പ്രളയത്തിൽപ്പെട്ട് 288 ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ തൃശൂലി വൺ പവർ പ്രൊജക്റ്റിൽ ജോലി ...


























