മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് സ്ത്രീ ; ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിന് അറസ്റ്റ്
ഹൈദരാബാദ് : മദ്യലഹരിയിലുള്ള സ്ത്രീ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചത് മൂലം ഹൈദരാബാദിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള റെയിൽവേ ട്രാക്കിലൂടെ ആണ് സ്ത്രീ ...