Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

2,000 പേർക്കെതിരെ പോരാടി ജയിച്ച 120 പേരുടെ ചരിത്രമുറങ്ങുന്ന ലോംഗേവാലയിൽ പ്രധാനമന്ത്രി : ദീപാവലി ആഘോഷിക്കുക സൈനികർക്കൊപ്പം

by Brave India Desk
Nov 14, 2020, 11:02 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: പതിവു പോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറിയും ദീപാവലി ആഘോഷിക്കുക അതിർത്തിയിലെ സൈനികർക്കൊപ്പം. എന്നാൽ, ഇക്കുറി ഐതിഹാസികമായ ചരിത്രമുറങ്ങുന്ന രാജസ്ഥാനിലെ ലോംഗേവാലയിലായിരിക്കും പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക.

1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ രക്തം മണക്കുന്ന കഥകൾ പറയാനുണ്ട് ഈ അതിർത്തിക്ക്. 1971 ഡിസംബർ നാലാം തീയതി രാത്രി, അപ്രതീക്ഷിതമായി പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചു. സഹായവുമായി സൈന്യം എത്തിച്ചേരുന്നതു വരെ പിന്നോക്കം മാറാനായിരുന്നു അതിർത്തിയിലുള്ള പഞ്ചാബ് റെജിമെന്റിലെ ഇന്ത്യൻ സൈനികർക്ക് ലഭിച്ച നിർദ്ദേശം.

Stories you may like

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

എന്നാൽ, മേജർ കുൽദീപ് സിംഗ് ചന്ദ്പുരിയെന്ന സിംഹമായിരുന്നു 23 പഞ്ചാബ് റെജിമെന്റ് നയിച്ചിരുന്നത്. പിൻമാറ്റം എന്നത് ആലോചിക്കാൻ പോലും സാധിക്കാത്ത ആ സിഖ് യുദ്ധവീരൻ പ്രഖ്യാപിച്ചു.” ഞാൻ പിന്മാറില്ല.. എന്റെ സേനയും”. അങ്ങനെ, പുലർച്ചെ റീഎൻഫോഴ്‌സ്‌മെന്റ് എത്തുന്നതു വരെ കുൽദീപ് സിംഗും അദ്ദേഹത്തിന്റെ സൈന്യവും രാത്രി മുഴുവൻ പൊരുതി നിന്നു. 2,000 സൈനികരും 40 പീരങ്കികളും ഉള്ള കൂറ്റൻ സൈന്യത്തെ നെഞ്ചുവിരിച്ചു നിന്ന നേരിട്ടത് മിടുക്കരായ 120 ഇന്ത്യൻ പട്ടാളക്കാരടങ്ങുന്ന ആ കൊച്ചു സൈന്യമായിരുന്നു. ഒടുവിൽ, പുലർച്ചെ ഇന്ത്യൻ എയർ ഫോഴ്സ് എത്തുന്നതു വരെ ഒരടി മണ്ണ് പോലും ആ മിടുക്കന്മാർ വിട്ടുകൊടുത്തില്ല. പാകിസ്ഥാനിലെ 36 പീരങ്കികൾ ഇന്ത്യൻ സേന തകർത്തു തരിപ്പണമാക്കി.

ആ ധീരതയ്ക്ക് രാജ്യം കുൽദീപ് സിംഗിനെ മഹാവീർ ചക്ര നൽകി ആദരിച്ചു. പ്രശസ്തമായ ബോളിവുഡ് ചലച്ചിത്രം ബോർഡർ, ഈ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്. സ്ഥാനമേറ്റത് മുതൽ ഓരോ ദീപാവലിയും സൈനികർക്കൊപ്പം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ധീരന്മാർ നെഞ്ചുറപ്പിച്ചു നിന്ന ലോംഗേവാലയിലെ പോരാട്ട ഭൂമിയാണ് ഇക്കുറി ആഘോഷത്തിനായി തിരഞ്ഞെടുത്തത്. കരസേനാ മേധാവി എം.എം നരവനെ, സംയുക്ത സേന മേധാവി ബിപിൻ റാവത്ത് എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

Tags: diwaliLongewala
Share1
Tweet
SendShare

Latest stories from this section

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

Latest News

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology