2,000 പേർക്കെതിരെ പോരാടി ജയിച്ച 120 പേരുടെ ചരിത്രമുറങ്ങുന്ന ലോംഗേവാലയിൽ പ്രധാനമന്ത്രി : ദീപാവലി ആഘോഷിക്കുക സൈനികർക്കൊപ്പം
ഡൽഹി: പതിവു പോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറിയും ദീപാവലി ആഘോഷിക്കുക അതിർത്തിയിലെ സൈനികർക്കൊപ്പം. എന്നാൽ, ഇക്കുറി ഐതിഹാസികമായ ചരിത്രമുറങ്ങുന്ന രാജസ്ഥാനിലെ ലോംഗേവാലയിലായിരിക്കും പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക. ...