സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2347 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 269 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ ആരോഗ്യപ്രവർത്തകരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
19 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Discussion about this post