ഡല്‍ഹി: സുദര്ശന് ടി.വിയിലെ ‘ബിന്ദാസ് ബോല്‍’ പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യാന്‍ അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. പരിഷ്കാരങ്ങള്‍ വരുത്തിയും മിതത്വം പാലിച്ചും പരിപാടി സംപ്രേഷണം ചെയ്യണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ നല്കി.
ബിന്ദാസ് ബോല്‍ പരിപാടി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.
Discussion about this post