കോഴിക്കോട്: സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകള്‍ കൊഴിഞ്ഞുപോകുന്നുവെന്നത് ദുഷ്പ്രചരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനനിലപാടുകളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണൂരില്‍ സി.പി.എം നടത്തിയ ഘോഷയാത്രയെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിഎസിന്റെ ഈ മറുപടി.
Discussion about this post