Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലഡാക്കിനെ മറയാക്കി സിക്കിമിൽ ചൈന പടയൊരുക്കുന്നു : ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

by Brave India Desk
Nov 20, 2020, 09:03 am IST
in India
Share on FacebookTweetWhatsAppTelegram

ലഡാക്കിൽ നടക്കുന്ന സൈനിക സംഘർഷം മറയാക്കി സിക്കിമിലും മറ്റു കിഴക്കൻ മേഖലകളിലും ചൈന വൻ ആയുധവിന്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കിഴക്കൻ ലഡാക്കിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, കിഴക്കൻ അതിർത്തിയിൽ വൻ സൈനികവിന്യാസമാണ് ചൈന നടത്തുന്നത്.

വൻതോതിലുള്ള ആയുധങ്ങൾ, മിസൈലുകൾ എന്നിവ സ്ഥാപിച്ചു കൊണ്ട് നിരവധി സൈനിക നിർമ്മിതികളാണ് ചൈന പടുത്തുയർത്തുന്നത്. ഹിമാചൽ പ്രദേശിലെ കൗറിക് ചുരം മുതൽ അരുണാചൽപ്രദേശിലെ ഫിഷ് ടെയിൽ ഒന്നും രണ്ടും വരെയുള്ള മേഖലകളിലെ വിവിധ ഭാഗങ്ങളിലായാണ് സൈനികശേഷി വർധിപ്പിക്കുന്നത്. പ്രധാനമായും സിക്കിം കേന്ദ്രീകരിച്ചാണ് പടയൊരുക്കുന്നത്.

Stories you may like

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

ഭൗമ-വ്യോമ മിസൈൽ സൈറ്റുകൾ, നിരവധി ഡ്രോണുകൾ, അസംഖ്യം സൈനികരെ പാർപ്പിക്കാനുള്ള ടെന്റുകൾ എന്നിവ ഈ അതിർത്തിയിൽ ഉടനീളം ചൈന സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല,ടിബറ്റിലെ എയർബെയ്സ് ത്വരിതഗതിയിൽ ചൈന വികസിപ്പിക്കുന്നുമുണ്ട്. ഇവയെല്ലാം ആസന്നമായൊരു സൈനിക നീക്കത്തിന്റെ സൂചനകളാണെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ചൈനീസ് സൈന്യത്തിന്റെ ഈ നീക്കം തിരിച്ചറിഞ്ഞ് ഇന്ത്യൻ പ്രതിരോധ വിഭാഗം കരുതലോടെത്തന്നെയാണ് നിൽക്കുന്നത്. സുരക്ഷാ വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ച് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ അതിർത്തിക്കപ്പുറം ഇന്ത്യ ഒരുക്കിയിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് കുറച്ചുമാത്രം ദൂരെ, ബ്രഹ്മോസ് മിസൈൽ സൈറ്റുകളും ഭീഷ്മ ടാങ്കുകളുമടക്കം ശക്തമായ സൈനികവിന്യാസമാണ് ഇന്ത്യയും ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴാരംഭിച്ചിരിക്കുന്ന കനത്ത മഞ്ഞു കാലം കഴിയുന്നതു വരെ ചൈനയുടെ ഭാഗത്തു നിന്ന് എന്തൊരു പ്രകോപനമുണ്ടായാലും, തിരിച്ചടിക്കാൻ കരുതിത്തന്നെയാണ് കിഴക്കൻ ഫ്രോണ്ടിയറിൽ ഇന്ത്യൻ സൈനികർ നിലകൊള്ളുന്നത്.

Tags: chinaNorth East Frontier
Share29TweetSendShare

Latest stories from this section

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

Discussion about this post

Latest News

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

ഇന്ത്യയിൽ അതിവേഗം പടരുന്ന അഞ്ചാമത്തെ ക്യാൻസറായി കൊളോറെക്റ്റൽ 

ഇന്ത്യയിൽ അതിവേഗം പടരുന്ന അഞ്ചാമത്തെ ക്യാൻസറായി കൊളോറെക്റ്റൽ 

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

പസഫിക് സമുദ്രത്തിന്റെ മുകളിൽ ചന്ദ്രന്റെ ക്യൂട്ട് ചിത്രം; വൈറലായി ബഹിരാകാശ ചിത്രം

ചന്ദ്രൻ പെട്ടെന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ഭൂമിയെ കാത്തിരിക്കുന്ന ആ ദുരന്തം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies