Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന കടകൾ ബഹിഷ്കരിക്കുക‘; ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ

by Brave India Desk
Dec 13, 2020, 03:16 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ. കർത്താവായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിൽ നമ്മൾ എന്തിന് അന്യദേവന് അർപ്പിക്കപ്പെട്ട ഹലാൽ മാംസം ഭക്ഷണമായി കഴിക്കണമെന്ന് അസോസിയേഷൻ ചോദിക്കുന്നു. ഇത്തവണത്തെ ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവർത്തകർ ഷെയർ ഇട്ട് പോത്തിനെ അറുത്തു മാംസം വിൽക്കാൻ ഒരുങ്ങുന്നതായും ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

വിശുദ്ധമായ ആഘോഷങ്ങളുടെ പ്രാധാന ഭാഗമായ ഭക്ഷണത്തിൽ എന്തിന് അശുദ്ധമായ മാംസം ഉൾപെടുത്തണമെന്ന് കാസ ചോദിക്കുന്നു. ഒന്നാം പ്രമാണത്തിൻ്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് പൂജിച്ച് അർപ്പിക്കപ്പെട്ട ഹാലാൽ മാംസം എന്തിനു നമ്മൾ വില കൊടുത്തു വാങ്ങി പാകം ചെയ്തു കഴിക്കണമെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

ഈ രീതി ക്രിസ്ത്യാനികൾ കേരളം മുഴുവൻ പിൻതുടരണം. അതത് ഇടവകളിലെ യുവജന സംഘടനകൾ ,സൗഹൃദ കൂട്ടായ്മകൾ , മറ്റ് ഗ്രൂപ്പുകൾ എന്നിവയുടെ നേതൃത്തത്തിലും അല്ലാതെ യുവാക്കൾ സംഘമായി ചേർന്നും ഇത്തരത്തിൽ ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടുകയോ അല്ലെങ്കിൽ ബിസ്സിനസ് അടിസ്ഥാനത്തിൽ താൽക്കാലിക ഇറച്ചിക്കടകൾ തുടങ്ങുകയോ ചെയ്യണമെന്നും സംഘടന അഭ്യർത്ഥിക്കുന്നു.

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ അവകാശമാണ് .
ഈ ക്രിസ്സ്മസ് ഒരു തുടക്കമാകട്ടെ. ഹലാൽ ഭക്ഷണങ്ങൾ നമ്മുടെ തീൻമേശയിലെത്താൻ ഇനി അനുവദിക്കരുത്. #Boycott_Halal
പങ്കാളികളാകുക,സഹകരിക്കുക,വിജയിപ്പിക്കുക എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ തിരുപ്പിറവി ദിനത്തിൽ നമ്മൾ എന്തിന് അന്യദേവന് അർപ്പിക്കപ്പെട്ട ഹലാൽ മാംസം ഭക്ഷണമായി കഴിക്കണം ???
ഇത്തവണത്തെ ക്രിസ്മസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവർത്തകർ ഷെയർ ഇട്ട് പോത്തിനെ അറക്കുന്നു .
ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് എന്നത് വെറും ഒരു ആഘോഷം മാത്രമല്ല അത് അവന്റെ വിശ്വാസ ജീവിതത്തിലെ പ്രത്യാശയുടെയും രക്ഷയുടെയും പ്രതീകമായി ലോകരക്ഷകൻ സർവമാനവരുടെയും പാപങ്ങൾ സ്വയം ഏറ്റെടുത്തു കാൽവരിയിൽ ബലിയായി മാനവരാശിയുടെ രക്ഷയ്ക്ക്‌ തിരുവെഴുത്തു പൂർത്തിയാകുവാൻ ഈ ലോകത്തു പരിശുദ്ധ കന്യകയായ അമ്മയിൽ പരിശുദ്ധാൽമാവിനാൽ ഗർഭസ്ഥനായി ജനിച്ചുവീണ ഉണ്ണിയേശുവിന്റെ പിറന്നാൾ ദിനമാണ് ……. ലോകത്തിൻ്റെ രക്ഷയ്ക്കായുള്ള ക്രിസ്തുനാഥന്റെ പിറവി അത് നന്മയുടെതും പ്രത്യാശയുടെയും സന്തോഷത്തിൻ്റെയുമാണ്.
നമ്മൾ ആ ആഘോഷങ്ങൾക്കായി വാങ്ങുന്ന ബലൂണും , നക്ഷത്രവും, വസ്ത്രങ്ങളും മുതൽ കഴിക്കുന്ന ഭക്ഷണം വരെ എന്തും നന്മയുള്ളതും ശുദ്ധവും ആയിരിക്കണം ……. അപ്പോൾ നമ്മുടെ ആഘോഷങ്ങളുടെ പ്രാധാന ഭാഗമായ ഭക്ഷണത്തിൽ എന്തിന് അശുദ്ധമായ മാംസം ഉൾപെടുത്തണം .
ഒന്നാം പ്രമാണത്തിൻ്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് പൂജിച്ച് അർപ്പിക്കപ്പെട്ട ഹാലാൽ മാംസം എന്തിനു നമ്മൾ വില കൊടുത്തു വാങ്ങി പാകം ചെയ്തു കഴിക്കണം ???
അത് വർജിക്കുക തന്നെ വേണം ….. അത് കൊണ്ടാണ് ക്രിസ്സ്മസ് തലേന്ന് ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടി വീതിച്ചെടുക്കാൻ തീരുമാനിച്ചത്
ഈ രീതി ക്രിസ്ത്യാനികൾ കേരളം മുഴുവൻ പിൻതുടരണം എന്നഭ്യർത്ഥിക്കുന്നു …… അതത് ഇടവകളിലെ യുവജന സംഘടനകൾ ,സൗഹൃദ കൂട്ടായ്മകൾ , മറ്റ് ഗ്രൂപ്പുകൾ എന്നിവയുടെ നേതൃത്തത്തിലും അല്ലാതെ യുവാക്കൾ സംഘമായി ചേർന്നും ഇത്തരത്തിൽ ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടുകയോ അല്ലെങ്കിൽ ബിസ്സിനസ് അടിസ്ഥാനത്തിൽ താൽക്കാലിക ഇറച്ചിക്കടകൾ തുടങ്ങുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു……. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ അവകാശമാണ് .
ഈ ക്രിസ്സ്മസ് ഒരു തുടക്കമാകട്ടെ …. ഹലാൽ ഭക്ഷണങ്ങൾ നമ്മുടെ തീൻമേശയിലെത്താൻ ഇനി അനുവദിക്കരുത് #Boycott_Halal
പങ്കാളികളാകുക…. സഹകരിക്കുക….. വിജയിപ്പിക്കുക

https://www.facebook.com/ConnectCASA/posts/437267851010767

Tags: CASAChristmasFACEBOOKBoycott Halal
Share73
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies