പാലക്കാട്: പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ എന്ന ബാനര്‍ തൂക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് സന്ദീപ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പിലെ ആദ്യ ചിത്രമാണിത്. ഭഗവാന്‍ ശ്രീരാമന്‍ സീതയോടും ലക്ഷ്മണനോടുമൊപ്പം യുദ്ധാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുന്നു.
പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ബാനര്‍ കണ്ട് അങ്കക്കലി പൂണ്ടു നില്‍ക്കുന്നവരുടെ ശ്രദ്ധക്കാണ്. ഒപ്പം ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ആദ്യ ചിത്രമാണിത്. ഭഗവാൻ ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം യുദ്ധാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുന്നു.
പാലക്കാട് നഗരസഭയിൽ ജയ് ശ്രീരാം ബാനർ കണ്ട് അങ്കക്കലി പൂണ്ടു നിൽക്കുന്നവരുടെ ശ്രദ്ധക്കാണ്.
https://www.facebook.com/Sandeepvarierbjp/posts/4825109904197404?__cft__[0]=AZU2jABshKAbBydOPAuBw33-jmYPFUXh4p5KohpGnvRw6V_GHIPm-IDsYWCPty7yu2oHIpITK-skyEUeChfksU3OGneHPLP13e8W1uJRv6IVuRru5tLFkWDr1jPOq2izH8A1N2e0qhjoioj-ZsgcyhQs&__tn__=%2CO%2CP-R
Discussion about this post