നിക്ഷ്പക്ഷ മാദ്ധ്യമ പ്രവർത്തനത്തിന്റെ മറപിടിച്ച് ദയവുചെയ്ത് ബിജെപി വിരുദ്ധത ഛർദ്ദിക്കരുത്; സന്ദീപ് വാര്യർ
തിരുവനന്തപുരം: ബിജെപിക്കെതിരായി കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്നതിൽ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. മലയാളത്തിലെ വാർത്ത അവതാരകരോടാണ്. നിങ്ങൾക്ക് ബിജെപിയോട് വെറുപ്പാണെങ്കിൽ ...