Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണമെന്ന പദ്ധതിയുമായി ഗൗതം ഗംഭീർ : ആദ്യ ജനകീയ അടുക്കളയുടെ ഉദ്ഘാടനം നാളെ നിർവഹിക്കും

by Brave India Desk
Dec 23, 2020, 03:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സ്വന്തം പാർലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡൽഹിയിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇതിനായി ജനകീയ അടുക്കള (ജൻ രസോയി) ആരംഭിക്കുമെന്ന് ഗംഭീർ അറിയിച്ചിട്ടുണ്ട്.

നാളെ ഗാന്ധിനഗറിൽ ആദ്യ ജൻ രസോയി കാന്റീനിന്റെ ഉദ്ഘാടനം ഗംഭീർ നിർവഹിക്കും. അശോക് നഗറിലെ കാന്റീൻ റിപ്പബ്ലിക് ദിനത്തിലായിരിക്കും ഗംഭീർ ഉദ്ഘാടനം ചെയ്യുക. എല്ലാവർക്കും ആരോഗ്യകരവും ശുചിയായതുമായ ഭക്ഷണത്തിന് അവകാശമുണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും ഗംഭീർ അറിയിച്ചു.”ജാതി, മത, സാമ്പത്തിക പരിഗണനകളില്ലാതെ എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കണം. വീടില്ലാത്തവർക്കും പാവപ്പെട്ടവർക്കും ദിവസം രണ്ടു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നത് ദുഃഖകരമാണ്”-അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

ജോലിക്കാരി പറഞ്ഞ ആ ഒരൊറ്റ വാക്ക്, ഒരു തുമ്പുമില്ലാത്ത കേസിൽ കൊലയാളിയെ കുടുക്കിയ കുഴി; കരിക്കിൻവില്ലയെ ചോരയിൽ മുക്കിയ ആ ആതിഥ്യമര്യാദ

ഈസ്റ്റ് ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും ഓരോ കാന്റീൻ തുടങ്ങാനാണ് ഇപ്പോൾ ആലോചിച്ചിട്ടുള്ളതെന്നും ഗാന്ധി നഗറിൽ ഉദ്ഘാടനം ചെയ്യാൻ പോകുന്ന കാന്റീൻ അത്യാധുനിക നിലവാരത്തിലുള്ളതായിരിക്കുമെന്നും ഗംഭീർ പറഞ്ഞു. ഉച്ചഭക്ഷണത്തിൽ ചോറ്, പരിപ്പുകറി, പച്ചക്കറി എന്നിവയായിരിക്കും ഉൾപ്പെടുത്തുക.

Tags: Gautam GambhirLunchOne Rupee
Share31TweetSendShare

Latest stories from this section

ചരിത്രം തിരുത്തുന്ന തിരുവല്ല ; വിജയത്തിന് തുല്യം ഈ പോരാട്ടം; ആരാണ് മാറ്റത്തിന്റെ വിത്തെറിഞ്ഞ അനൂപ് ആന്റണി?

ചരിത്രം തിരുത്തുന്ന തിരുവല്ല ; വിജയത്തിന് തുല്യം ഈ പോരാട്ടം; ആരാണ് മാറ്റത്തിന്റെ വിത്തെറിഞ്ഞ അനൂപ് ആന്റണി?

വിഡി സതീശന്റെ ഫ്ലെക്സിൽ തുപ്പി, കെ സി വേണു​ഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു; വ്യത്യസ്ത പ്രതിഷേധങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ

വിഡി സതീശന്റെ ഫ്ലെക്സിൽ തുപ്പി, കെ സി വേണു​ഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു; വ്യത്യസ്ത പ്രതിഷേധങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ

അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും; കുഴൽനാടനെ തള്ളി ഉണ്ണിത്താൻ, ലീഗിനെ തൊട്ടാൽ കളി മാറുമെന്ന് മുന്നറിയിപ്പ്

അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കും; കുഴൽനാടനെ തള്ളി ഉണ്ണിത്താൻ, ലീഗിനെ തൊട്ടാൽ കളി മാറുമെന്ന് മുന്നറിയിപ്പ്

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

Discussion about this post

Latest News

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ലോകം കത്തുമ്പോഴും കുലുങ്ങാതെ ഇന്ത്യ; ജനങ്ങളെ ചേർത്തുപിടിച്ച് മോദി സർക്കാർ, എണ്ണക്കമ്പനികൾ സഹിച്ചത് 30,000 കോടിയുടെ നഷ്ടം!

തമിഴ് രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിർണ്ണായകമായി വിടുതലൈ ചിരുതൈകൾ കക്ഷി ; ഇന്ന് വൈകുന്നേരത്തോടെ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്

തമിഴ് രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിർണ്ണായകമായി വിടുതലൈ ചിരുതൈകൾ കക്ഷി ; ഇന്ന് വൈകുന്നേരത്തോടെ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്

ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും

ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും

ജോലിക്കാരി പറഞ്ഞ ആ ഒരൊറ്റ വാക്ക്, ഒരു തുമ്പുമില്ലാത്ത കേസിൽ കൊലയാളിയെ കുടുക്കിയ കുഴി; കരിക്കിൻവില്ലയെ ചോരയിൽ മുക്കിയ ആ ആതിഥ്യമര്യാദ

ജോലിക്കാരി പറഞ്ഞ ആ ഒരൊറ്റ വാക്ക്, ഒരു തുമ്പുമില്ലാത്ത കേസിൽ കൊലയാളിയെ കുടുക്കിയ കുഴി; കരിക്കിൻവില്ലയെ ചോരയിൽ മുക്കിയ ആ ആതിഥ്യമര്യാദ

ചരിത്രം തിരുത്തുന്ന തിരുവല്ല ; വിജയത്തിന് തുല്യം ഈ പോരാട്ടം; ആരാണ് മാറ്റത്തിന്റെ വിത്തെറിഞ്ഞ അനൂപ് ആന്റണി?

ചരിത്രം തിരുത്തുന്ന തിരുവല്ല ; വിജയത്തിന് തുല്യം ഈ പോരാട്ടം; ആരാണ് മാറ്റത്തിന്റെ വിത്തെറിഞ്ഞ അനൂപ് ആന്റണി?

ബംഗാളിൽ സുവേന്ദു യുഗം: മതുവയും രാജ്‌ബൻഷിയും ഉൾപ്പെടെ സകല സമുദായങ്ങൾക്കും പ്രാതിനിധ്യം; ബംഗാൾ മന്ത്രിസഭയിൽ ബിജെപിയുടെ വൻ സോഷ്യൽ എഞ്ചിനീയറിംഗ്

ബംഗാളിൽ സുവേന്ദു യുഗം: മതുവയും രാജ്‌ബൻഷിയും ഉൾപ്പെടെ സകല സമുദായങ്ങൾക്കും പ്രാതിനിധ്യം; ബംഗാൾ മന്ത്രിസഭയിൽ ബിജെപിയുടെ വൻ സോഷ്യൽ എഞ്ചിനീയറിംഗ്

കോടതിമുറിയിൽ മുഴങ്ങിയ ആദർശഗീതം; മാപ്പ് പറയാതെ വിരിമാറ് കാട്ടിയ പോരാളി, മഖൻലാൽ സർക്കാരിന്റെ അസാധാരണ ജീവിതം

കോടതിമുറിയിൽ മുഴങ്ങിയ ആദർശഗീതം; മാപ്പ് പറയാതെ വിരിമാറ് കാട്ടിയ പോരാളി, മഖൻലാൽ സർക്കാരിന്റെ അസാധാരണ ജീവിതം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies