Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസ് : ഹാഫിസ് സയീദിന് 15 വർഷം കൂടി തടവ് വിധിച്ച് കോടതി

by Brave India Desk
Dec 25, 2020, 07:55 am IST
in International
Share on FacebookTweetWhatsAppTelegram

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് 15 വർഷം ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി.

ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ 4 കേസുകളിൽ എഴുപതുകാരനായ സയീദിന് നേരത്തെ കോടതി 21 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചിരുന്നു. ഇതോടെ ഹാഫിസ് സയീദ് 36 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടതായി വരും.

Stories you may like

കാനഡയിലെ അക്രമ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ല ; ട്രൂഡോയെ തള്ളി പുതിയ നിലപാട് വ്യക്തമാക്കി കാനഡ

ചാബഹാർ തുറമുഖ പദ്ധതിക്ക് ഇന്ത്യൻ ബജറ്റിൽ പണം ഇല്ലാത്തത് നിരാശയായി : ഇറാൻവിദേശകാര്യ മന്ത്രി

ലഷ്കർ-ഇ-ത്വയിബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് മുഹമ്മദ് സയീദ് പാക്കിസ്ഥാനിലെ ഏറ്റവും കുപ്രസിദ്ധരായ ഭീകരരിൽ ഒരാളാണ്. 2008-ൽ, 164 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഇയാളുടെ തലയ്ക്ക് അമേരിക്ക 10 മില്യൺ യു.എസ് ഡോളർ വില പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: americahafiz saeed
Share5TweetSendShare

Latest stories from this section

മോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും ; അയൺ ഡോം സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പാടെയുള്ള കരാറുകൾക്കും സാധ്യത

മോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും ; അയൺ ഡോം സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പാടെയുള്ള കരാറുകൾക്കും സാധ്യത

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

സമ്പന്നർ സമ്പരാകുന്നത് ഭാഗ്യവും റിസ്‌കും കൊണ്ട് മാത്രമല്ല,അവരുടെ ചില ശീലങ്ങൾ അറിഞ്ഞാലോ?

ലാഭത്തിന്റെ 70 ശതമാനം തൊഴിലാളികൾക്ക്;ബോണസ് വാരിയെറിഞ്ഞ് കമ്പനി ഉടമ! നോട്ടുകെട്ടുകൾ കൊണ്ട് നിറഞ്ഞ മേശകൾ; എണ്ണിയെടുക്കുന്നതെല്ലാം വീട്ടിൽ കൊണ്ടുപോകാം

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

Discussion about this post

Latest News

കാനഡയിലെ അക്രമ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ല ; ട്രൂഡോയെ തള്ളി പുതിയ നിലപാട് വ്യക്തമാക്കി കാനഡ

കാനഡയിലെ അക്രമ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ല ; ട്രൂഡോയെ തള്ളി പുതിയ നിലപാട് വ്യക്തമാക്കി കാനഡ

ഒറ്റയാനായി പൊരുതി ഇന്ത്യ; കൂട്ടിനില്ലാതെ അയൽരാജ്യങ്ങൾ; ഏഷ്യൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ; കണക്കുകളിലെ ഈ തകർച്ച ഞെട്ടിക്കുന്നത്

ഒറ്റയാനായി പൊരുതി ഇന്ത്യ; കൂട്ടിനില്ലാതെ അയൽരാജ്യങ്ങൾ; ഏഷ്യൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ; കണക്കുകളിലെ ഈ തകർച്ച ഞെട്ടിക്കുന്നത്

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ചാബഹാർ തുറമുഖ പദ്ധതിക്ക് ഇന്ത്യൻ ബജറ്റിൽ പണം ഇല്ലാത്തത് നിരാശയായി : ഇറാൻവിദേശകാര്യ മന്ത്രി

മോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും ; അയൺ ഡോം സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പാടെയുള്ള കരാറുകൾക്കും സാധ്യത

മോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും ; അയൺ ഡോം സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പാടെയുള്ള കരാറുകൾക്കും സാധ്യത

ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിക്കുന്ന ലങ്കൻ മോഹങ്ങൾ; പ്രതാപകാലം ഇനി സ്വപ്നങ്ങളിൽ മാത്രം? 2015-2026 കാലഘട്ടത്തിലെ ദയനീയ കണക്കുകൾ

ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിക്കുന്ന ലങ്കൻ മോഹങ്ങൾ; പ്രതാപകാലം ഇനി സ്വപ്നങ്ങളിൽ മാത്രം? 2015-2026 കാലഘട്ടത്തിലെ ദയനീയ കണക്കുകൾ

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം; മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമെന്ന് എംവി ഗോവിന്ദൻ! 

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies