Sunday, February 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീട്ടിൽ ചൈനീസ് ഗ്രനേഡ് സൂക്ഷിച്ചു; കശ്മീർ സ്വദേശി അമീർ അഷറഫ് ഖാൻ അറസ്റ്റിൽ

by Brave India Desk
Dec 25, 2020, 03:56 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: വീട്ടിൽ അനധികൃതമായി ആയുധം സൂക്ഷിച്ചതിന് കശ്മീർ സ്വദേശി അറസ്റ്റിൽ. അവന്തിപൊര സ്വദേശി അമീർ അഷറഫ് ഖാനാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്.

വീടിന് സമീപത്ത് പ്ലാസ്റ്റിക് ജാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗ്രനേഡ് സൂക്ഷിച്ചിരുന്നത്. അഷറഫ് ഖാനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. കശ്മീരിലെ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച നിരവധി ഭീകരരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു.

Stories you may like

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

അതേസമയം കശ്മീരിൽ ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയിരിക്കുകയാണ്. നുഴഞ്ഞു കയറ്റക്കാർക്കെതിരെയും പാക് സൈന്യത്തിന്റെ വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെയും സൈന്യം കർശന ജാഗ്രത പുലർത്തുന്നതായി സൈനിക വൃത്തങ്ങൾ അറിയിക്കുന്നു.

Tags: JnKChinese Grenadearrestseized
Share22TweetSendShare

Latest stories from this section

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

ഇറാനെ ചുട്ടെരിക്കാൻ ട്രംപ്! അയത്തുള്ള ഖമേനിയെയും മകനെയും വധിക്കാൻ പ്ലാൻ; വഴങ്ങിയില്ലെങ്കിൽ സർവ്വനാശം

Discussion about this post

Latest News

ഓപ്പണർമാർ സേഫ്, ബാക്കി കണ്ട0റിയാം; എം.എസ്. ധോണിയുടെ പഴയ സിഎസ്‌കെ തന്ത്രം ഇന്ത്യയിൽ പയറ്റി സൂര്യകുമാർ, താരതമ്യവുമായി മുൻ താരം

ഓപ്പണർമാർ സേഫ്, ബാക്കി കണ്ട0റിയാം; എം.എസ്. ധോണിയുടെ പഴയ സിഎസ്‌കെ തന്ത്രം ഇന്ത്യയിൽ പയറ്റി സൂര്യകുമാർ, താരതമ്യവുമായി മുൻ താരം

ആ താരത്തിന്റെ റെക്കോഡുകൾ നിസ്സാരമല്ല; പ്രോട്ടീസ് കരുത്തിനെതിരെ ടീം ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് സാബ കരീം

ആ താരത്തിന്റെ റെക്കോഡുകൾ നിസ്സാരമല്ല; പ്രോട്ടീസ് കരുത്തിനെതിരെ ടീം ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് സാബ കരീം

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

സുപ്രീം കോടതിയെ വെല്ലുവിളിച്ച് ട്രംപ്! ആഗോള നികുതി 10-ൽ നിന്ന് 15 ശതമാനമാക്കി ഉയർത്തി;അമേരിക്കയിൽ വീണ്ടും നികുതി യുദ്ധം

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

അതിർത്തി കടന്ന് പാകിസ്താന്റെ വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies