Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

7 വർഷം മുൻപ് മരിച്ച പിതാവ് ഗൂഗിൾ എർത്തിൽ; യുവാവിന്റെ ട്വീറ്റ് വൈറൽ ആകുന്നു

by Brave India Desk
Jan 9, 2021, 12:46 pm IST
in International
Share on FacebookTweetWhatsAppTelegram

ടോക്യോ: ഏഴ് വർഷം മുൻപ് മരിച്ചു പോയ പിതാവിന്റെ ചിത്രം ഗൂഗിൾ എർത്തിൽ കണ്ട് വികാരാധീനനായി യുവാവ്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ഗൂഗിൾ എർത്തിൽ മാതാപിതാക്കളുടെ വീടിരിക്കുന്ന സ്ഥലം തിരഞ്ഞ യുവാവിനാണ് പിതാവിന്റെ ചിത്രം കിട്ടിയത്. പാതയോരത്ത് ആരെയോ കാത്ത് നിൽക്കുന്ന പിതാവിന്റെ ചിത്രമാണ് യുവാവ് ഗൂഗിൾ എർത്തിൽ കണ്ടത്. ടീച്ചർയുഎഫ്ഓ എന്ന ട്വിറ്റർ ഹാൻഡിൽ പങ്ക് വെച്ചിരിക്കുന്ന ചിത്രം വൈറൽ ആകുകയാണ്.

അച്ഛൻ ശാന്തനും സൗമ്യനുമായ വ്യക്തിയായിരുന്നു. അദ്ദേഹം വൈകുന്നേരങ്ങളിൽ പതിവായി വഴിയരികിൽ അമ്മ മടങ്ങി വരുന്നതും കാത്ത് നിൽക്കാറുണ്ടായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന അമ്മയോടൊപ്പം സന്തോഷത്തോടെ അദ്ദേഹം വീട്ടിനുള്ളിലേക്ക് പോകാറുണ്ടായിരുന്നെന്നും യുവാവ് പറയുന്നു. ഗൂഗിൾ എർത്തിൽ സ്ഥലത്തിന്റെ ചിത്രം അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ടാവാം തനിക്ക് പിതാവിന്റെ ചിത്രം വീണ്ടും കാണാൻ സാധിച്ചതെന്നും യുവാവ് പറയുന്നു.

Stories you may like

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

നേരത്തെ ബോറടി മാറ്റാൻ ഗൂഗിൾ എർത്തിൽ സ്വന്തം സ്ഥലം തിരഞ്ഞ മറ്റൊരു യുവാവിന് ഭാര്യയുടെ രഹസ്യകാമുകനെ പിടികൂടാൻ സാധിച്ച വാർത്തയും ശ്രദ്ധേയമായിരുന്നു. ഗൂഗിൾ എർത്തിൽ മരച്ചുവട്ടിൽ ഭാര്യയുടെ മടിയിൽ മറ്റൊരാൾ കിടക്കുന്നത് കണ്ട് ഞെട്ടിയ യുവാവിന്റെ ചോദ്യം ചെയ്യലിൽ രഹസ്യ കാമുകനെ കുറിച്ചുള്ള വിവരം യുവതി സമ്മതിക്കുകയായിരുന്നു.

Tags: tweetDead Father's ImageGoogle Earth
Share3TweetSendShare

Latest stories from this section

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

Discussion about this post

Latest News

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology