ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു.യുപിയിലെ റായ്ബറേലിയില്‍ വച്ചാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴാണ് തന്റെ നേരെ മഷി ഒഴിച്ചതെന്നാണ് സോം നാഥ് ഭാരതിയുടെ ആരോപണം .
അമേഠിയിലേയും റായ്ബറേലിയിലും സ്കൂളുകളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. പോലീസും ഒപ്പമുണ്ടായിരുന്നു. അതേസമയം മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
read also: പ്രണയം മൂത്തു മതം മാറി, ഒടുവിൽ കെട്ടിയ ആൾ ഉപേക്ഷിച്ചതോടെ ഭർത്താവിനെതിരെ വീഡിയോയുമായി ഹിന്ദു യുവതി
നേരത്തെയും ആം ആദ്‌മി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെയും മറ്റു നേതാക്കൾക്കെതിരെയും നിരന്തരമായി മഷി ഒഴിക്കൽ നാടകമാണെന്നു ബിജെപി ആരോപിച്ചിരുന്നു.
Discussion about this post