Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മമതക്ക് മുന്നില്‍ ഒറ്റ വഴിയേയുള്ളു , കോണ്‍ഗ്രസില്‍ ചേരുക,അല്ലാതെ നിലനില്‍ക്കില്ല’: ക്ഷണിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ അധിര്‍രജ്ഞന്‍ ചൗധരി

തെരഞ്ഞെടുപ്പ് അടുത്തതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ രാജി തുടരുകയാണ്

by Brave India Desk
Jan 16, 2021, 01:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ പാര്‍ട്ടി അധ്യക്ഷനുമായ അധിര്‍രജ്ഞന്‍ ചൗധരി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിക്കെതിരെ പോരാടണമെന്ന് ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്നുകൊണ്ട് മമതക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ചൗധരി എഎന്‍ഐയോട് പറഞ്ഞു.

നിലവില്‍ കോണ്‍ഗ്രസ് ഇല്ലാതെ തൃണമൂല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നിലനില്‍പ്പില്ലെന്ന് അവര്‍ക്ക് മനസിലായെന്നും ഇത് തന്നെയാണ് ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ വെക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. ‘മമത കോണ്‍ഗ്രസിനൊപ്പം ചേരണം. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിനെ തടയാന്‍ കഴിയില്ല. മതേതരത്വം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.’ അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു.

Stories you may like

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

‘ആദ്യഘട്ടത്തില്‍ മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസിനേയും ഇടതിനേയും മമതാ ബാനര്‍ജി ഇല്ലാതാക്കാന്‍ നോക്കി. എന്നാല്‍ ഇതിന്റെ ഫലമായി ബിജെപി സംസ്ഥാനത്ത് വേരുറപ്പിക്കുകയും വര്‍ഗീയത വളരുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇല്ലാതെ ബിജെപിക്കെതിരെ പോരാടുന്നത് ദുര്‍ഘടമാണെന്ന് മമത മനസിലാക്കി.

’ അധിര്‍രജ്ഞന്‍ ചൗധരി പറഞ്ഞു. ഇന്ന് തന്നെ മമത തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം ചേരണം. ഇതല്ലാതെ മമതക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലെന്നും അധിര്‍രജ്ഞന്‍ ചൗധരി കൂട്ടിചേര്‍ത്തു. തെരഞ്ഞെടുപ്പ് അടുത്തതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ രാജി തുടരുകയാണ്.

Tags: tmctrinamool congressmamata banerjee
Share6
Tweet
Send
Share

Latest stories from this section

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

Latest News

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies