ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്
കൊൽക്കത്ത : ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന തൃണമൂൽ കോൺഗ്രസ്സ് എംഎൽഎയുടെ പ്രഖ്യാപനം വൻ വിവാദമായതോടെ നടപടിയെടുത്ത് പാർട്ടി. വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ...

























